Type to search

M-2K's Harmonicals Malayalam Song Lyrics

Maaveerane (Malayalam) Song Lyrics – Pallichattambi Movie Song Lyrics

Share
Pallichattambi

Movie Name : Pallichattambi
Song Name : Maaveerane – Song Lyrics
Music : Jakes Bejoy
Singers : Titto P Thankachan
Lyricist : Job Kurian
Music Credits : Sony Music Malayalam

Maaveerane Nee Po Sooryane
Aazhum Kadal Aaroodane Dheerane
Keda Maari Maarunne
Raa Neethi Porunne
Thee Naalamaayi Amarane

Hey Dheera Veera Dheera Maaveeraa
Maaraa Dhaara Dhaara Porveeraa
Veeram Kannil Shauryam Nenjil
Kathum Kaavalkkaaraa

Poraadunne Poraadunne
Thee Aazhum Nee Therodunne
Bhoopaalam Mele Nethaaram Pole
Nee Veeranarane

Por Kadal Neridum Malakal Eridum
Kurukkum Ulkaruthil Veerode Cherum
Dhairyam Karuth Kalaapam Cherthu
Dheeran Nayikkum Athiraane

Por Kadal Neridum Malakal Eridum
Kurukkum Ulkaruth Veerode Cherum
Dhairyam Karuth Kalaapam Cherthu
Dheeran Nayikkum Athirane

Tholin Mele Snehathinte Lokam
Perunnathaare Sooranaare
Kaaval Nilkkum Senaani Aare
Kanneer Pokkum Ushiranaare

Tholin Mele Snehathinte Lokam
Perunnathaare Sooranaare
Kaaval Nilkkum Senaanee Aare
Veeru Kaakkum Ushiranaane

Uyirin Mele Urangum Poove
Nanavaayi Neeyen Ninavake
Thaalolam Thaazthaane
Thaaraattin Eenam Thaa

Thoovana Thaaram Nee
Thaazthaayi Onnu Koodi Vaa

Kalaapangal Eerum Theekkadal Irambum
Sooryan Udikkum Irumbu Nenjil Uthirmeriya
Minnal Vithakkum Maarilaayi Thadukkum
Dheera Dheera Dheeraaaa

Por Kadal Neridum Alayukal Eridum
Kurukkum Ulkaruth Veerode Cherum
Dhairyam Karuth Kalaapam Cherthu
Dheeran Nayikkum Athirane

Por Kadal Neridum Alayukal Eridum
Kurukkum Ulkaruth Veerode Cherum
Dhairyam Karuth Kalaapam Cherthu
Dheeran Nayikkum Athiraane

==================================================================================

മാവീരനേ നീ പോ സൂര്യനേ
ആഴും കടൽ ആരൂടനേ ധീരനേ
കെട മാരി മാറുന്നേ
റാ നീതി പൊരുന്നേ
തീ നാലമായി അമരനെ

ഹേ ധീര വീര ധീര മാവീരാ
മാറാ ധാര ധാര പോർവീരാ
വീരം കണ്ണിൽ ശൗര്യം നെഞ്ചിൽ
കത്തും കാവൽക്കാരാ

പോരാടുന്നേ പോരാടുന്നേ
തീ ആഴും നീ തേറോടുന്നേ
ഭൂപാളം മേലെ നേത്താരം പോലെ
നീ വീരണരനെ

പോർ കടൽ നേരിടും മലകൾ ഏറിടും
കുരുക്കും ഉൾകരുത്തിൽ വീരോടെ ചേരും
ധൈര്യം കരുത്ത് കലാപം ചേർത്തു
ധീരൻ നയിക്കും അതിരാനേ

പോർ കടൽ നേരിടും മലകൾ ഏറിടും
കുരുക്കും ഉൾകരുത്ത് വീരോടെ ചേരും
ധൈര്യം കരുത്ത് കലാപം ചേർത്തു
ധീരൻ നയിക്കും അതിരാനേ

തോളിൻ മേലെ സ്നേഹത്തിന്റെ ലോകം
പേരുന്നത്താരേ സൂരനാരേ
കാവൽ നിൽക്കും സേനാനി ആരേ
കണ്ണീർ പോകും ഉശിരനാരേ

തോളിൻ മേലെ സ്നേഹത്തിന്റെ ലോകം
പേരുന്നത്താരേ സൂരനാരേ
കാവൽ നിൽക്കും സേനാനി ആരേ
വീരു കാക്കും ഉശിരനാനേ

ഉയിരിൻ മേലെ ഉറങ്ങും പൂവേ
നനവായി നീയേൻ നിനവാകേ
താലോലം താഴ്ത്താനേ
താരാട്ടിൻ ഈണം താ

തൂവണ താരാം നീ
താഴ്ത്തായി ഒന്നു കൂടി വാ

കലാപങ്ങൾ ഏറും തീക്കടൽ ഇരമ്പും
സൂര്യൻ ഉദിക്കും ഇരുമ്പു നെഞ്ചിൽ ഉതിര്മെറിയ
മിന്നൽ വിതക്കും മാറിലായി തടുത്തും
ധീര ധീര ധീരാ

പോർ കടൽ നേരിടും അലകൾ ഏറിടും
കുരുക്കും ഉൾകരുത്ത് വീരോടെ ചേരും
ധൈര്യം കരുത്ത് കലാപം ചേർത്തു
ധീരൻ നയിക്കും അതിരാനേ

പോർ കടൽ നേരിടും അലകൾ ഏറിടും
കുരുക്കും ഉൾകരുത്ത് വീരോടെ ചേരും
ധൈര്യം കരുത്ത് കലാപം ചേർത്തു
ധീരൻ നയിക്കും അതിരാനേ

Tags:
error: Content is protected !!