Thambiran Noyambu – Ezra Lyrics
Share
Movie Name: Ezra (2016)
Song Name: Thambiran Noyambu
Music: Sushin Shyam
Singer: Vipin Raveendran
Lyricist: Anwar Ali
Thambiran Noyambu
Thunyaayirikkeno…
Alankaaramangana
Darichu Kaatteno
Azhakula Chelayum
Kettiyuduthuthe…
Arayilla Aranjaanam
Ittathum Aayire..
Chernnayulla Thaakol Kootam
Kilungidum Arayoomel
Kaathilunda Lookkathu
Maala Maarilum
Pooniranja Kaarmudiyum
Thandanija Alanja Kaalum
Gangamerum Amma Kasthoori Mel
Panineetil Aadiye
Thambiran Noyambu
Thunyaayirikkeno…
Alankaaramangana
Darichu Kaatteno
Azhakula Chelayum
Kettiyuduthuthe…
Arayilla Aranjaanam
Ittathum Aayire..
=========================
തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം
അലങ്കാരമന്തനാടാരിച്ചു കാട്ടേണം
അഴകുള്ള ചേലയും കെട്ടിയുടുത്തു തേ….
അരയിൽ അരഞ്ഞാണമിട്ടതുമായി തേ…….
ചേർമയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ
കാതിലുണ്ടലുക്കത്തു മാല മാറിലും
പൂ നിരഞ്ച കാർമുടിയും
തണ്ടണിഞ്ച ലഞ്ചക്കാലും
ചന്തമേറും അമ്പകസ്തൂരി മേ…
പനിനീറ്റിൽ ആടിയേ……
തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം
അലങ്കാരമന്തനാടാരിച്ചു കാട്ടേണം
അഴകുള്ള ചേലയും കെട്ടിയുടുത്തു തേ….
അരയിൽ അരഞ്ഞാണമിട്ടതുമായി തേ…….
Follow Us