Type to search

M-2K's Harmonicals Malayalam Song Lyrics

Neelakasham Neeranija – Jomonte Suvisheshangal Lyrics

Share

Movie Name: Jomonte Suvisheshangal (2016)
Song Name: Neelakasham Neeranija
Music: Vidyasagar
Singer: Sujatha Mohan, Najim Arshad
Lyricist: Rafeeq Ahammed

Neelakasham..
Neeranija Mizhiyennu Thonniyazhake
Eeran Megham..
Neenthi Vanna Kanavennu Thonni Arike
Kathil Othuvaan Orungiyo Aadyamaai Oru Eeradi

Kettu Kettu Njaan Irunnuvo
Kaathilola Pallavi
Bhoomiyum Maanavum
Poo Kondu Moodi Njaan

Ooo Neelakasham…
Neeranija Mizhiyennu Thonniyazhake
Eeran Megham…
Neenthi Vanna Kanavennu Thonni Arike

Kaana Poovin Thenum Thedi
Thazhvaarangal Neele Thedi Njaan..Enthino
Etho Novin Mounam Pole
Kaar Meghangal Moodum Vaanil
Nee.. Minnalaai
Venalil Varshamai
Nidrayil Swapnamaai
Paathiraa Shayyayil
Neela Neeralamaai
Thaarilam Kaikalaal
Vaathil Thurannuvoo..
Neelakasham..
Neeranija Mizhiyennu Thonniyazhake
Eeran Megham…
Neenthi Vanna Kanavennu Thonni Arike

Vaadamalli Paadam Pole
Premam Neerthum Maya Lokam
Nee.. Kanduvo..
Aadum Nenjin Thaalam Pole
Thaane Moolum Thaalolagal
Nee.. Kelkkumo…
Thooveyil Thumbiyaai
Paathira Thingalaai
Raapakal Jeevanil
Veridaathayi Nee
Aadiyum Paadiyum
Koode Nee Porumoo..

Neelakasham..
Neeranija Mizhiyennu Thonniyazhake
Eeran Megham…
Neenthi Vanna Kanavennu Thonni Arike

======================

ഉം ..ഉം ..
നീലാകാശം…..
നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ…
ഈറൻ മേഘം…
നീന്തിവന്ന കനവെന്നു തോന്നിയരികെ
കാതിലോതുവാനൊരുങ്ങിയോ.. ആദ്യമായൊരീരടി..
കേട്ടു കേട്ടു ഞാനിരുന്നുവോ ആ വിലോല പല്ലവി..
ഭൂമിയും മാനവും പൂ കൊണ്ട് മൂടിയോ …
നീലാകാശം…..
നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ…
ഈറൻ മേഘം…..
നീന്തിവന്ന കനവെന്നു തോന്നിയരികെ
ആ …ആ..

കാണാപ്പൂവിൻ തേനും തേടി
താഴ്‌വാരങ്ങൾ നീളെ തേടി ഞാൻ.. എന്തിനോ..
ഏതോ നോവിൻ മൗനം പോലെ ..
കാർമേഘങ്ങൾ മൂടും വാനിൽ നീ… മിന്നലായ്
വേനലിൽ വർഷമായ് നിദ്രയിൽ സ്വപ്നമായ്
പാതിരാ ശയ്യയിൽ നീല നീരാളമായ്..
താരിളം കൈകളാൽ വാരിപ്പുണർന്നുവോ…
നീലാകാശം…

നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ…
ഈറൻ മേഘം…
നീന്തിവന്ന കനവെന്നു തോന്നിയരികെ…
വാടാമല്ലിപ്പാടം പോലെ..
പ്രേമം നിർത്തും മായാലോകം നീ.. കണ്ടുവോ
ആളും നെഞ്ചിൻ താളം പോലെ
താനേ മൂടും താലോലങ്ങൾ നീ… കേൾക്കുമോ
തൂവെയിൽത്തുമ്പിയായ്.. പാതിരാത്തിങ്കളായ്..
രാപ്പകൽ ജീവനിൽ വേറിടാതായി നീ…
ആടിയും പാടിയും കൂടെ നീ പോരുമോ…
നീലാകാശം….
നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ…
ഈറൻ മേഘം…
നീന്തിവന്ന കനവെന്നു തോന്നിയരികെ…

Tags: