Thamarapoo – Kuttanadan Marpappa Lyrics
Share
Movie Name: Kuttanadan Marpappa (2018)
Song Name: Thamarapoo
Music: Rahul Raj
Singer: Jassie Gift
Lyricist: Rajiv Alunkal
Thamarapoo Then Kurumbu
Marry Kkoraankurunnu
Kaatalayum Kaayalinte
Theerathe Ilam Karikku
Aalapuzha Valavil
Kaliyaadanatharappa
Karuvaatta Kanavil Vallam
Thuzhayum Marpappa
Paatha Tharavin Pidi Kitta Paralanu
Thelineeril Thulli Pulayum Pallathikunju
Kainakari Konil Kodi Paarum Kaalam
Thudikottum Kuttanadu
Immade Veezhum Aa Mazhayil
Kaikorkkunnaaranu
Cha Cha Cha Cha….
Cha Cha Cha Cha….
Cheru Kaithakal Poo Choodum
Puthu Paada Varambathu
Chiru Thevi Kal Ellarum
Veyil Kaayana Chelaanu
Ilanjaarukal Oronnum
Vari Kuthi Nadum Neram
Paripadikal Eenathil
Paadunnathu Pathivaanu
Pooradachundan Paayippattaattil
Paanjodum Pukilaanu
Immade Veezhum Aa Mazhayil
Kaikorkkum Naadaanu
Ponnaambal Chanjaadum
Kaithottin Irayathu
Punnaram Paadunna
Poothumbikal Ethaanu
Punyalan Jonappan Palliperunalinu
Puthu Veenju Kudikkanaai
Parathunnathu Pathivaane
Pooradachundan Paayippattaattil
Paanjodum Pukilaanu
Immade Veezhum Aa Mazhayil
Kaikorkkum Naadaanu
Kainakari Konil Kodi Paarum Kaalam
Thudikottum Kuttanadu
Immade Veezhum Aa Mazhayil
Kaikorkkum Naadaanu
Immade Veezhum Aa Mazhayil
Kaikorkkum Naadaanu
=========================
താമരപ്പൂ തേന് കുറുമ്പ്
മേരിക്കൊരാണ് കുരുന്ന്
കാറ്റലയും കായലിന്റെ തീരത്തെ ഇളങ്കരിക്ക്
ആലപ്പുഴ വളവില് കളിയാടണതാരപ്പാ
കരുവാറ്റ കനവില് വള്ളം തുഴയും മാര്പാപ്പാ
പാട്ടത്താറാവിന് പിടികിട്ടാപ്പരലാണ്
തെളിനീരില് തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
കൈനകരിക്കോണില് കൊടി പാറും കാലം
തുടികൊട്ടും കുട്ടനാട്
മടവീഴും മാമഴയില് കൈകോര്ക്കും നാടാണ്
ചെറുകൈതകള് പൂചൂടും പുതുപാടവരമ്പത്ത്
ചിരുതേവികളെല്ലാരും
വെയില് കായണ ചേലാണ്
ഇലഞാറുകളോരോന്നും വരി കുത്തി നടുന്നേരം
കരുമാടികള് ഈണത്തില് പാടുന്നത് പതിവാണ്
പൂരാടച്ചുണ്ടന് പായിപ്പാട്ടാറ്റില്
പാഞ്ഞോടും പുകിലാണ്
മടവീഴും മാമഴയില് കൈകോര്ക്കും നാടാണ്
പൊന്നാമ്പല് ചാഞ്ചാടും കൈക്കോട്ടിന്നിറയത്ത്
പുന്നാരം പാടുന്ന പൂത്തുമ്പികളേതാണ
പുണ്യാളന് ജോണപ്പന് പള്ളിപ്പെരുന്നാളിന്ന്
പുതുവീഞ്ഞ് കുടിക്കാനായി
പരതുന്നത് പതിവാണ്
പൂരാടച്ചുണ്ടന് പായിപ്പാട്ടാറ്റില്
പാഞ്ഞോടും പുകിലാണ്
മടവീഴും മാമഴയില് കൈകോര്ക്കും നാടാണ്
താമരപ്പൂ തേന് കുറുമ്പ്
മേരിക്കൊരാണ് കുരുന്ന്
കാറ്റലയും കായലിന്റെ തീരത്തെ ഇളങ്കരിക്ക്
ആലപ്പുഴ വളവില് കളിയാടണതാരപ്പാ
കരുവാറ്റ കനവില് വള്ളം തുഴയും മാര്പാപ്പാ
പാട്ടത്താറാവിന് പിടികിട്ടാപ്പരലാണ്
തെളിനീരില് തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
കൈനകരിക്കോണില് കൊടിപാറും കാലം
തുടികൊട്ടും കുട്ടനാട്
മടവീഴും മാമഴയില് കൈകോര്ക്കും നാടാണ്
മടവീഴും മാമഴയില് കൈകോര്ക്കും നാടാണ്
(2)
Follow Us