Type to search

M-2K's Harmonicals Malayalam Song Lyrics

Tanka Takkara – Naam Lyrics

Share

Movie Name: Naam (2018)
Song Name: Tanka Takkara
Music: Ashwin and Sandeep
Singer: Shabareesh Varma
Lyricist: Shabareesh Varma

Ellarum Onnanee College Campusil
Njanenno Neeyenno Nokkarundo
Vannorum Ponorum Onnanee Campusil
Thekkenno Vadakkenno Nokkarundo

Thekkenno Vadakkenno Nokkarundo
Nammalu Kocheeno Kollamno Nokkarundo
Thekkenno Vadakkenno Nokkarundo
Nammalu Kocheeno Kollamno Nokkarundo
Orumichu Adivachu Ithorotta Kettin
Campus Sangam

Tanka Takkara Takkara Takkara
Takkara Takkara Takkara Takka(3 Times)

Tanka Takkara Takkara Takkara
Takkara Takkara Takka Takkara Takka

Ellarum Onnichu Kondadum Campusil
Pakkala Mukkaala Nokkarundo
Aarorum Kaanathe Premikkum Nerathu
Palleeno Patteno Nokkarundo

Palleeno Patteno Nokkarundo
Nammalu Pacheno Chuvappenno Nokkarundo
Palleeno Patteno Nokkarundo
Nammalu Pacheno Chuvappenno Nokkarundo
Orumichu Adivachu Ithorotta Kettin
Campus Sangam

Tanka Takkara Takkara Takkara
Takkara Takkara Takkara Takka(3 Times)

Tanka Takkara Takkara
Takkara Takkara Takka, Takkara Takka

Ellarum Onnichu Kondadum Kaalathu
Maveli Kerathoru Campus Undo
Ellarum Onnichu Ramzanum Christmasum
Kondadarillathoru Campus Undo

Kondadarillathoru Campus Undo
Athin Anenno Pennenno Nokkarundo
Kondadarillathoru Campus Undo
Athin Anenno Pennenno Nokkarundo

Orumichu Adivachu Ithorotta Kettin
Campus Sangam
Tanka Takkara Takkara Takkara
Takkara Takkara Takkara Takka(3 Times)

Tanka Takkara Takkara Takkara
Takkara Takka, Takkara Takka

==========================

എല്ലാരും ഒന്നാണീ കോളേജ് കാമ്പസ്സിൽ
ഞാനെന്നോ നീയെന്നോ നോക്കാറുണ്ടോ?
വന്നോരും പോണോരും ഒന്നാണീ കാമ്പസ്സിൽ
തെക്കെന്നോ വടക്കെന്നോ നോക്കാറുണ്ടോ?
തെക്കെന്നോ വടക്കെന്നോ നോക്കാറുണ്ടോ?
നമ്മളു കൊച്ചീ ന്നോ കൊല്ലംന്നോ
നോക്കാറുണ്ടോ ?
തെക്കെ ന്നോ വടക്കെ ന്നോ നോക്കാറുണ്ടോ?

നമ്മളു കൊച്ചീ ന്നോ
കൊല്ലം ന്നോ നോക്കാറുണ്ടോ?
ഒരുമിച്ച് അടിവെച്ച്
ഇതൊരൊറ്റക്കെട്ടിൻ കാമ്പസ്സെന്നും
ടങ്ക്.. ടക്കര ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കാ .. ആ ….
ടങ്ക്… ടക്കര ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കാ .. ആ
ടങ്ക്… ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്കാ .. ആ
ടങ്ക്… ടക്കര ടക്കര
ടക്കര ടക്കാ ടക്കര ടക്കാ ..
എല്ലാരും ഒന്നിച്ച്കൊണ്ടാടും കാമ്പസ്സിൽ

പക്കാല മുക്കാല നോക്കാറുണ്ടോ ?
ആരോരും കാണാതെ
പ്രേമിക്കും നേരത്ത്
പള്ളീന്നോപട്ടേന്നോ നോക്കാറുണ്ടോ ?
പള്ളീ ന്നോ പട്ടേന്നോ നോക്കാറുണ്ടോ ?
നമ്മള് പച്ചേന്നോചുവപ്പെന്നോ
നോക്കാറുണ്ടോ?
പള്ളീ ന്നോ പട്ടേന്നോ നോക്കാറുണ്ടോ ?

നമ്മള് പച്ചേന്നോചുവപ്പെന്നോ
നോക്കാറുണ്ടോ?
ഒരുമിച്ച് അടിവെച്ച്
ഇതൊരൊറ്റക്കെട്ടിൻ കാമ്പസ്സെന്നും
ടങ്ക്… ടക്കര ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കാ .. ആ ….
ടങ്ക്… ടക്കര ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കാ .. ആ
ടങ്ക്… ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കാ .. ആ
ടങ്ക്… ടക്കര ടക്കര
ടക്കര ടക്കാ ടക്കര ടക്കാ ..
എല്ലാരും ഒന്നിച്ച് കൊണ്ടാടും കാലത്ത്

മാവേലി കേറാത്തൊരു കാമ്പസ്സുണ്ടോ ??
എല്ലാരും ഒന്നിച്ച് റംസാനും ക്രിസ്മസ്സും
കൊണ്ടാടാറില്ലാത്തൊരു കാമ്പസ്സുണ്ടോ
o…o….o…o…*
കൊണ്ടാടാറില്ലാത്തൊരു കാമ്പസ്സുണ്ടോ
അതിനാണെന്നോ പെണ്ണന്നോ നോക്കാറുണ്ടോ ?

ഒരുമിച്ച് അടിവെച്ച്
ഇതൊരൊറ്റക്കെട്ടിൻ കാമ്പസ്സെന്നും
ടങ്ക്… ടക്കര ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കാ .. ആ ….
ടങ്ക്… ടക്കര ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കാ .. ആ
ടങ്ക്… ടക്കര ടക്കര ടക്കര ടക്കര ടക്കര
ടക്കര ടക്കാ .. ആ
ടങ്ക്… ടക്കര ടക്കര
ടക്കര ടക്കാ ടക്കര ടക്കാ .. ആ

Tags:
error: Content is protected !!