Sambrani Penthiri (Malayalam) Song Lyrics – Vyasanasametham Bandhumithradhikal Song Lyrics
Share

Movie Name : Vyasanasametham Bandhumithradhikal
Song Name : Sambrani Penthiri – Song Lyrics
Music : Ankit Menon
Singers : Adheef Muhammad, Ankit Menon
Lyricist : Vinayak Sasikumar
Music Credits : Sony Music South
Sambrani Penthiri Nenjil Eriyan
Valland Gumugumaa Ull Pukayan
Mookkaake Padaran Vaasana
Chummaathe Patharan Entha Kooothedi
Pulinchikkaa Pulinchikkaa
Urinchi Urinchi Kudikkuvaan
Urumb Njan Karangi Nikkunnu
Oyerayaa Oyerayaa
Maratthi Valinju Keran
Charukkiyaal Oornnu Noornnu
Thaazhe Veezhan
Ga Ga Ga Ga
Ga Ga Ga Gu Gu Gu
Ga Ga Ga Ga
Ga Ga Ga Gu Gu Gu
Hmm Mm Aduthuva Aduthuva
Hmm Mm Pathukkavaa Parannuva
Hmm Mm Chirichuvaa Kothichuva
Hmm Mm Enikkoo Tha Kurumb Tha
O Alva Kannale Salvaar Chendaale
Palvaal Devan Njan Selvaakkillaathe
Thondaykkullaale Ninne Kaṇdaale
Nonkin Thallaale Vaak Theernne
Nee Akale Akale Charad Murinja Pattam
Njan Chuvade Karangi Marannu Parisaram
Innaaradi Mannil Kuzhichu Moodano Ishtam
Njan Janichu Marichu Palavattam
Pulinchikkaa Pulinchikkaa
Urinchi Urinchi Kudikkuvaan
Urumb Njan Karangi Nikkunnu
Oyerayaa Oyerayaa
Maratthi Valinju Keran
Charukkiyaal Oornnu Noornnu
Thaazhe Veezhan
Ga Ga Ga Gaa
Ga Ga Ga Gu Gu Gu
Ga Ga Ga Gaa
Ga Ga Ga Gu Gu Gu
Hmm Mm Aduthuva Aduthuva
Hmm Mm Pathukkavaa Parannuva
Hmm Mm Chirichuvaa Kothichuva
Hmm Mm Enikkoo Tha Kurumb Tha
================================
സാംബ്രാണി പെന്തിരി നെഞ്ചിൽ എരിയൻ
വല്ലാണ്ട് ഗുമുഗുമ ഉള്ള് പുകൻ
മൂക്കാക്കെ പടരൻ വാസന
ചുമ്മാതെ പതരൻ എന്ത് കുത്തേടി
പുലിഞ്ഞിക്ക പുലിഞ്ഞിക്ക
ഉരിഞ്ഞി ഉരിഞ്ഞി കുടിക്കാൻ
ഉരുമ്പ് ഞാൻ കരങ്ങി നിക്കുന്
ഒയറയ ഒയറയ
മരത്തി വളിഞ്ഞു കീറൻ
ചാരുക്കിയാൽ ഓർന്നു നോർന്നു
താഴെ വീഴാൻ
ഓ അൽവാക്കനാലെ
സൽവാർ ചെണ്ടാലെ
പൽവാൽ ദേവൻ ഞാൻ
സെൽവാക്ക് ഇല്ലാതെ
തൊണ്ടയ്ക്കുള്ളെ
നിന്നെക്കണ്ടാലെ
നോങ്കിൻ തല്ലാലെ
വാക്ക് തീർന്നെ
നീ അകലെ അകലെ
ചരട് മുറിഞ്ഞ പട്ടം
ഞാൻ ചുവടേ കരങ്ങി
മറന്നു പരിസരം
ഇന്നാരാടി മണ്ണിൽ കുഴി
മൂടാനോ ഇഷ്ടം
ഞാൻ ജനിച്ചേ
മറിച്ചേ പലവട്ടം
പുലിഞ്ഞിക്ക പുലിഞ്ഞിക്ക
ഉരിഞ്ഞി ഉരിഞ്ഞി കുടിക്കാൻ
ഉരുമ്പ് ഞാൻ കരങ്ങി നിക്കുന്
ഒയറയ ഒയറയ
മരത്തി വളിഞ്ഞു കീറൻ
ചാരുക്കിയാൽ ഓർന്നു നോർന്നു
താഴെ വീഴാൻ
പുലിഞ്ഞിക്ക പുലിഞ്ഞിക്ക…

Follow Us