Ozhukiyozhuki Puzhayiloode – Oru Cinemaakkaran Lyrics
Share
Movie Name: Oru Cinemaakkaran (2017)
Song Name: Ozhukiyozhuki Puzhayiloode
Music: Bijibal
Singer: Haricharan, Shweta Mohan
Lyricist: Rafeeq Ahammed
Ozhuki Ozhuki
Puzhayiloode
Karayil Vannoreee
Ilakal Nammal
Pranaya Shaakhiyil
Iniyumeeran
Dhalapudangalaayi
Maaruvaanayi
Paadan Marannu
Poyoraaapaatin
Chirakukalil Kayari Ini
Uyarukayaayi
Mohichchum Laalichchum
Ee Mannin Poomanchathil
Aavolam Poonkaatet
Aadiyurangu
Kaalathee Muttathu
Venpraavin Thooval Pole
Nin Swasam En Nenjil
Chernnu Kidakkam
Uthir Mani Perukkuvaan Kuruvikal Pole
Thadangalil Poru Koode
Udalurukumoreee Mezhuthirikalilum
Naanam Pookkum Alolam
Snehichum Daahichum
Eee Janmam Theeraathe Naam
Ethetho Lokangal Thedi Nadakkum
Orathe Pookalkkum
Thoomanjin Mutham Nalkum
Aakasham Nin Kannil
Veenu Mayangum
Ozhukiyozhuki Puzhayiloode
Karayil Vannoreee
Ilakal Nammal
Idam Valam Nadannu Pom
Nizhalukal Pole
Apaswaram Thengumbozhum
Shruthi Izhakalile
Swara Laya Madhuvaai
Veendum Nammal Onnakum
Snehichum Daahichum
Eee Janmam Theeraathe Naam
Ethetho Lokangal Thedi Nadakkum
Orathe Pookkalkum
Thoo Manjin Mutham Nalkum
Aakasham Nin Kannil
Veenu Mayangum
Ozhuki Ozhuki Puzhayiloode
Karayil Vannoreee
Ilakal Nammal
Pranaya Shaakhiyil
Iniyumeeran
Dhalapudangalaayi
Maaruvaanayi
Paadan Marannu
Poyoraaapaatin
Chirakukalil Kayari Ini
Uyarukayaayi
Mohichchum Laalichchum
Ee Mannin Poomanchathil
Aavolam Poonkaatetaadiyurangu
Kaalathee Muttathu
Venpraavin Thooval Pole
Nin Swasam En Nenjil
Chernnu Kidakkam
==================
ഒഴുകിയൊഴുകി പുഴയിലൂടെ
കരയില് വന്നൊരീ ഇലകള് നമ്മള്…
പ്രണയശാഖിയില് ഇനിയുമീറന്
ദലപുടങ്ങളായി മാറുവാനായ്…
പാടാന് മറന്നു പോയൊരാ.. പാട്ടിന്
ചിറകുകളിൽ കയറിയിനി ഉയരുകയായി
മോഹിച്ചും ലാളിച്ചും ഈ മണ്ണിന് പൂമഞ്ചത്തില്
ആവോളം പൂങ്കാറ്റെ ചാഞ്ഞുറങ്ങൂ
കാലത്തീ മുറ്റത്തെ വെൺപ്രാവിന് തൂവല്‍പോലെ
നിന് ശ്വാസം എന് നെഞ്ചില് ചേര്‍ന്നു കിടക്കും..
ഉതിര്‍മണി പെറുക്കുവാന് കുരുവികള് പോലെ
തടങ്ങളില് പോരൂ കൂടെ..
ഉടലുരുകുമൊരീ മെഴുതിരികളിലും..
നാണം പൂക്കും ആലോലം
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങള് തേടിനടക്കും…
ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന് മുത്തം നല്‍കും
ആകാശം നിന് കണ്ണില് വീണുമയങ്ങും
ഒഴുകിയൊഴുകി.. പുഴയിലൂടെ..
കരയില് വന്നൊരീ.. ഇലകള് നമ്മള്..
ഇടംവലം നടന്നു പോം നിഴലുകള് പോലെ
അപസ്വരം തേങ്ങുമ്പോഴും..
ശ്രുതിയിഴകളിലെ സ്വരലയമധുവായ്
വീണ്ടും നമ്മള് ഒന്നാകും ..
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങള് തേടിനടക്കും
ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന് മുത്തം നല്‍കും
ആകാശം നിന് കണ്ണില് വീണുമയങ്ങും
ഒഴുകിയൊഴുകി..ഒഴുകിയൊഴുകി
പുഴയിലൂടെ.. പുഴയിലൂടെ..
കരയില് വന്നൊരീ ..കരയില് വന്നൊരീ ..
ഇലകള് നമ്മള്..ഇലകള് നമ്മള്
പ്രണയ ശാഖിയില് ഇനിയുമീറന്
ദലപുടങ്ങളായി മാറുവാനായ്
പാടാന് മറന്നു പോയൊരാ പാട്ടിന്
ചിറകുകളിൽ കയറിയിനി ഉയരുകയായ്
മോഹിച്ചും ലാളിച്ചും ഈ മണ്ണിന് പൂമഞ്ചത്തില്
ആവോളം പൂങ്കാറ്റെ ചാഞ്ഞുറങ്ങൂ
കാലത്തീ മുറ്റത്തില് വെൺപ്രാവിന് തൂവല്‍പോലെ
നിന് ശ്വാസം എന് നെഞ്ചില് ചേര്‍ന്നു കിടക്കും
Follow Us