Type to search

M-2K's Harmonicals Malayalam Song Lyrics

Konji Konji Pookum – Melle Lyrics

Share

Movie Name: Melle (2017)
Song Name: Konji Konji Pookum
Music: Dr. Donald Mathew
Singer: Shweta Mohan
Lyricist: Rajeev Alunkal

Konji Konji Pookum
Pinju Mulla Poove
Konji Konji Pookum
Pinju Mulla Poove
Umma Thannathaaru
Pammi Ninna Kaatto
Umma Thannathaaru
Pammi Ninna Kaatto
Kulirili Ilaki Thaliru Valare
Chiraku Viriyum Ariya Mansumaai
Ponne, Cheru Minna Minni Poove
Melle Ini Channam Pinnam Paadu

Konji Konji Pookum
Pinju Mulla Poove

Shalabham Paarunna Pol
Mizhikal Chimmunnuvoo..
Shalabham Paarunna Pol
Mizhikal Chimmunnuvoo..
Chundil Paadam Paatto..
Nenjil Thoraa Thenoo..
Ponne, Cheru Minna Minni Poove
Melle Ini Channam Pinnam Paadu

Konji Konji Pookum
Pinju Mulla Poove

Kasavin Paavadayil
Kanakam Minnunnuvo…
Kasavin Paavadayil
Kanakam Minnunnuvo…
Peyya Megham Pole
Pinnil Koonthal Chelo
Ponne, Cheru Minna Minni Poove
Melle Ini Channam Pinnam Paadu

Konji Konji Pookum
Pinju Mulla Poove
Umma Thannathaaru
Pammi Ninna Kaatto
Umma Thannathaaru
Pammi Ninna Kaatto
Kulirili Ilaki Thaliru Valare
Chiraku Viriyum Ariya Mansumaai
Ponne, Cheru Minna Minni Poove
Melle Ini Channam Pinnam Paadu
Ponne, Cheru Minna Minni Poove
Melle Ini Channam Pinnam Paadu

======================

കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ
കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ

ഉമ്മ തന്നതാര്
പമ്മി നിന്ന കാറ്റോ
ഉമ്മ തന്നതാര്
പമ്മി നിന്ന കാറ്റോ

കുളിരിൽ ഇളകി തളിരു വളരെ
ചിറകു വിരിയും അരിയമനസുമായി
പൊന്നെ ചെറു മിന്നാ മിന്നി പൂവേ
മെല്ലെ ഇനി ചന്നം പിന്നം പാടു

കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ…

ശലഭം പാറുന്ന പോൽ
മിഴികൾ ചിമ്മുന്നുവോ
ശലഭം പാറുന്ന പോൽ
മിഴികൾ ചിമ്മുന്നുവോ

ചുണ്ടിൽ പാടാൻ പാട്ടോ
നെഞ്ചിൽ തോരാ തേനോ
പൊന്നേ ചെറു മിന്നാ മിന്നി പൂവേ
മെല്ലെ ഇനി ചന്നം പിന്നം പാട്

കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ…

കസവിൻ പാവാടയിൽ
കനകം മിന്നുന്നുവോ …
കസവിൻ പാവാടയിൽ
കനകം മിന്നുന്നുവോ…

പെയ്യാ പെയ്യാ മേഘം പോലെ
പിന്നി കൂന്തൽ ചേലോ
പൊന്നെ ചെറു മിന്നാ മിന്നി പൂവേ
മെല്ലെ ഇനി ചന്നം പിന്നം പാട്

കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ
കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ

ഉമ്മ തന്നതാര്
പമ്മി നിന്ന കാറ്റോ
ഉമ്മ തന്നതാര്
പമ്മി നിന്ന കാറ്റോ

കുളിരിൽ ഇളകി തളിരു വളരെ
ചിറകു വിരിയും അരിയമനസുമായി
പൊന്നെ ചെറു മിന്നാ മിന്നി പൂവേ
മെല്ലെ ഇനി ചന്നം പിന്നം പാടു

Tags: