Type to search

M-2K's Harmonicals Malayalam Song Lyrics

Moothavar Chollum – Spa Movie Song Lyrics

Share

Movie Name : Spa
Song Name : Moothavar Chollum – Song Lyrics
Music : Ishaan Chhabra
Singers : Anand Sreeraj, Prajod Kalabhavan, Mini Varma, Arpita Gandhi
Lyricist : Anand Sreeraj, Gibri
Music Credits : Saregama Malayalam

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക
ആദ്യം കയ്ക്കുമത് ..
മാത്തൻ ചൊല്ലി
റിയയത് തള്ളി
കഥ ഇനിയും തുടരും..

തിരുമാൻ വന്നവരാര്
പേരോ ഊരോ തരിക
നിരനിരയായി ഉതിരും ചോദ്യങ്ങൾ ,പോലീസിൻ കരവലയം

തിരുമാൻ വന്നവരോടി
മറവിൽ തിരിവിൽ ചാരി.
ആരാ ഈ
ബിക്കിനി കില്ലർ
വെടിവെച്ചവരാര് കേട്ടവരാര്

Betty’s Hot, Sweety’s Gorgeous
Riya Gets Your Heart Completed.
Tania, Sara Makes You Feel
Their Hands Are All It Takes To Heal

2 Steps Forward Then A Twist
Hands Went Underneath My Hips
Feel It Building Tension Kicks
The Pressure Cooker Popps And Drips

Paradise Paradise Paradise O
Who’s Happy, Whats The Truth
Ther’re Killer In The House
The Names Are “Massage, Tony, Bi Ki Ni” (×2)

തിരുമാൻ വന്നവരാര്
പേരോ ഊരോ തരിക
നിരനിരയായി ഉതിരും ചോദ്യങ്ങൾ ,പോലീസിൻ കരവലയം

തിരുമാൻ വന്നവരോടി
മറവിൽ തിരിവിൽ ചാരി
ആരാ ഈ കവി സുഗുണൻ , സുഗുണോ ..
വെടിവെച്ചവരാര് കേട്ടവരാര്

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക
ആദ്യം കയ്ക്കുമത്
മാത്തൻ ചൊല്ലി
റിയയത് തള്ളി
കഥ ഇനിയും തുടരും

Paradise Paradise Paradise Oh..
Who’s Happy, Whats The Truth
Ther’re Killer In The House
The Names Are “Massage, Tony, Bi Ki Ni” (×2)

തിരുമാൻ വന്നവരാര്
പേരോ ഊരോ തരിക
നിരനിരയായി ഉതിരും ചോദ്യങ്ങൾ ,പോലീസിൻ കരവലയം

തിരുമാൻ വന്നവരോടി
മറവിൽ തിരിവിൽ ചാരി
ആരാടാ ഈ ഗബ്രിയേൽ ജിബ്രി ,എബ്രിഡ് ഷൈൻ ..
വെടിവെച്ചവനോ കേട്ടവനോ

Tags:
error: Content is protected !!