Type to search

M-2K's Harmonicals Malayalam Song Lyrics

Veyil Poyal Vennilaville – Bhaiyya Bhaiyya Lyrics

Share

Movie Name: Bhaiyya Bhaiyya (2014)
Song Name: Veyil Poyal
Music: Vidya Sagar
Singer: Yazin Nizar, Madhu Balakrishnan
Lyricist: Santosh Varma

Veyil Poyal Vennilaville
Kuyil Poyal Poomayilille
Veyil Poyal Vennilaville
Kuyil Poyal Poomayilille

Chilapennin Nenjo Kallu
Aliyillalo Thellu
Ini Kaneerinum Sullu
Chiriyode Nee Chollu
Ninde Koodepirakkan Koodapirappayi
Kootinu Njan Ille
Bhaiyya Bhaiyya Maranonnu Koodam Bhaiyya
Eyy Bhaiyya Bhaiyya Thuranonnu Padam Bhaiyya
Veyil Poyal Vennilaville
Kuyil Poyal Poomayilille

Arakilum Novu Thonukille
Naam Aashicha Pennu Pirinju Nadannalu
Nin Kaikalil Vannu Cherendaval
Varum Nine Thiranjini Neramanjalu
Pennennal Enda Bhai
Aainde Premam Kanan
Kaniilatharotheerkum Bhommkal Aanenno
Avar Thanjathinoppam Kinnam Marikyum
Kallikal Aanenno
Bhaiyya Baiyya Maranonnu Koodam Bhaiyya
Eey Baiyya Baiyya Thuranonnu Padam Bhaiyyaa

Veyil Poyal Vennilaville
Kuyil Poyal Poomayilille
Undavumo Mannilarenkilum
Penninulliripukal Munpe Arinjoru
Ellareyum Theerthoraalkupolum
Kathainnu Mariyilla Neru Paranjalu

Endaani Premam Bhai Aaninde Chankinu Mathram
Vallathe Ennum Kummum Aalana Theeyano
Athupenmani Maaril Kathipidikkan Othiri Padano
Bhaiyya Bhaiyya Maranonnu Koodam Bhaiyya
Eyy Bhaiyya Bhiyya Thuranonnu Padam Bhaiyya

Veyil Poyal Vennilaville
Kuyil Poyal Poomayilille
Chilapennin Nenjo Kallu
Aliyillalo Thellu
Ini Kaneerinum Sullu
Chiriyode Nee Chollu
Ninde Koodepirakkan Koodapirappayi
Kootinu Njan Ille
Bhaiyya Bhaiyya Maranonnu Koodam Bhaiyya
Eyy Bhaiyya Bhaiyya Thuranonnu Padam Bhaiyya

=========================

വെയിൽ പോയാൽ വെണ്ണിലവില്ലേ
കുയിൽ പോയാൽ പൂമയിലില്ലേ (2)
ചില പെണ്ണിൻ നെഞ്ചോ കല്ല്
അറിയില്ലല്ലോ തെല്ല്..

ഇനി കണ്ണീരിന്നും സുല്ല് ചിരിയോടെ നീ ചൊല്ല്
നിന്റെ കൂടെ പിറക്കാ കൂടെ പിറപ്പായ് കൂട്ടിന് ഞാനില്ലേ
ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ
ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ..

വെയിൽ പോയാൽ വെണ്ണിലവില്ലേ
കുയിൽ പോയാൽ പൂമയിലില്ലേ
ആരാകിലും നോവു തോന്നുകില്ലേ
നമ്മളാശിച്ച പെണ്ണ് തിരിഞ്ഞു നടന്നാല്
നിൻ കൈകളിൽ വന്നു ചേരേണ്ടവൾ
വരും നിന്നെ തിരഞ്ഞിനി നേരമാണഞ്ഞാല്
പെണ്ണെന്നാലെന്താമായി ആണിന്റെ പ്രേമം കാണാൻ
കണ്ണിലാതാരോ തീർക്കും ബൊമ്മകളാണെന്നോ..
അവർ തഞ്ചത്തിനൊപ്പം കിണ്ണംമറിക്കും കള്ളികളാണെന്നോ
ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ
ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ..
വെയിൽ പോയാൽ വെണ്ണിലവില്ലേ ..ഉം ..ഉം ..
കുയിൽ പോയാൽ പൂമയിലില്ലേ ..ഉം ..ഉം ..

ഉണ്ടാവുമോ മണ്ണിലാരെങ്കിലും
പെന്നിനുള്ളിരിപ്പുകൾ മുൻപേ അറിഞ്ഞൊര്
എല്ലാരെയും തീർത്തൊരാൾക്ക്പോലും
കഥയിന്നുമറിയില്ല നേരു പറഞ്ഞാല്..
എന്താണീ പ്രേമം ഭായി..

ആണിന്റെ കണ്ണിൽ മാത്രം
വല്ലാതെയെങ്ങും പൊങ്ങും ആളണ തീയാണോ
അത് പെണ്മണിമാരിൽ കത്തിപ്പിടിക്കാനൊത്തിരി പാടാണോ
ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ
ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ..
വെയിൽ പോയാൽ വെണ്ണിലവില്ലേ ..വെണ്ണിലവില്ലേ ..
കുയിൽ പോയാൽ പൂമയിലില്ലേ …പൂമയിലില്ലേ .
ചില പെണ്ണിൻ നെഞ്ചോ കല്ല്

അറിയില്ലല്ലോ തെല്ല്..
ഇനി കണ്ണീരിന്നും സുല്ല് ചിരിയോടെ നീ ചൊല്ല്
നിന്റെ കൂടെ പിറക്കാ കൂടെ പിറപ്പായ് കൂട്ടിന് ഞാനില്ലേ
ഭയ്യാ ഭയ്യാ മറന്നൊന്ന് കൂടാം ഭയ്യാ
ഹേയ് ഭയ്യാ ഭയ്യാ തുറന്നൊന്ന് പാടാം ഭയ്യാ..

Tags:
error: Content is protected !!