Type to search

M-2K's Harmonicals Malayalam Song Lyrics

Villali Veeran Villali – Villali Veeran Lyrics

Share

Movie Name: Villali Veeran (2014)
Song Name: Villali Veeran
Music: S A Rajkumar
Singer: Vijay Yesudas
Lyricist: Rafeeq Ahamed

Veeran Veeran Veeran
Veeran Veeran Veeran
Veeran Veeran Veeran
Veeran Veeran Veeran

Villali Veeran Villali Veeran
Villali Veeran Oru Shooran Nira Sooryan
Chiriyude Villolam Maaran
Priya Thozhan Janna Raajan

Munneri Munneri Vanneedum Paaraavaaramm
Ponneri Mineedum Manninte Thaaramm
Ulleki Meyyeki Changaatham Koodum Thozhan
Changekki Kaakunna Villaali Veeran

Evan Ethu Dikkil Athum Atheedum Vettom
Kathi Nilkuum Nithyamaaya Sathyam
Villali Veeran

Kunjollam Kootathin
Changaathakaaran Nee
Thenn Kurumbin Kaatu Nee
Thoonillaa Pallathin
Aakashathu Aaraanaayi
Sancharikkum Pravu Nee

Nirangal Aazhum Kurannjidam
Kinaavu Peyum Dehamm Nee
Swayam Manasil Arinjidaam
Prakaasha Medhum Deepam Nee
Raavil Ellaa Pakkal Ellaathe
Ooodunna Veeran

Villali Veeran Villali Veeran Villali Veeran

Oru Shooran Nira Sooryan
Chiriyude Villolam Maaran
Priya Thozhan Jana Raajan

Munneri Munneri Vanneedum Paaraavaaramm
Ponneri Mineedum Manninte Thaaramm
Ulleki Meyyeki Changaatham Koodum Thozhan
Changekki Kaakunna Villaali Veeran

Evan Ethu Dikkil Athum Atheedum Vettom
Kathi Nilkuum Nithyamaaya Sathyam
Villali Veeran

===================

വീരാളി ..വീരാളി ..വീരാളി ..വീരാളി ..
വീരാളി ..
വീരാളി വീരൻ..വില്ലാളി വീരൻ
വില്ലാളി വീരൻ..ഒരു ശൂരൻ നിറസൂര്യൻ
ചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ
മുന്നേറി മുന്നേറി വന്നീടും പാരാവാരം
പൊന്നേറി മിന്നീടും മണ്ണിന്റെ താരം
ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ
ചങ്കേകി കാക്കുന്ന വില്ലാളിവീരൻ
ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം
കത്തിടുന്ന നിത്യമായ സത്യം
വില്ലാളിവീരൻ…

ഉം ..ഉം
കുഞ്ഞോമൽക്കൂട്ടത്തിൻ ചങ്ങാത്തക്കാരൻ നീ
തേൻ‌കുറുമ്പിൻ.. കാറ്റു നീ
തൂണില്ലാ പാലത്തിൽ ആകാശത്തേറാനായ്
സഞ്ചരിക്കും പ്രാവു നീ…
നിറങ്ങളേഴും തുഴഞ്ഞിടാൻ
കിനാവുപെയ്യും മേഘം നീ..
സ്വയം മനസ്സിൽ എരിഞ്ഞിടാൻ
പ്രകാശമേകും ദീപം നീ
രാവില്ലാ പകലില്ലാതെ ഓടുന്ന വീരൻ
വില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻ
വില്ലാളി വീരൻ വില്ലാളി വീരൻ.. വീരൻ
വില്ലാളി വീരൻ…

ഒരു ശൂരൻ നിറസൂര്യൻ
ചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ
മുന്നേറി മുന്നേറി വന്നീടും പാരാവാരം
പൊന്നേറി മിന്നീടും മണ്ണിന്റെ താരം
ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ
ചങ്കേകി കാക്കുന്ന വില്ലാളിവീരൻ
ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടം
കത്തിടുന്ന നിത്യമായ സത്യം
വില്ലാളിവീരൻ..

Tags:
error: Content is protected !!