Vaada Veda (Malayalam) Song Lyrics – Narivetta Movie Song Lyrics
Share

Movie Name : Narivetta
Song Name : Vaada Veda – Song Lyrics
Music : Jakes bejoy
Singers : Vedan & Jakes bejoy
Lyricist : Vedan
Music Credits : Sony Music South
Paattare Koottare
Mann Kaatthone
Paattilum Vaakkilum
Chora Vaarththone
Ithu Vidhi Ennu Karuthi
Chathi Kaadu Porukkumo
Dinam Dinam Vedamakanothodumo Inni
Vaada Veda
Kattumaraththinte Manam Murinjje
Kakkibhoothangal Vanam Niranjje
Yanthraththokkukal Manthramothumpol
Ammakkili Karanjje
Kattumaraththinte Manam Murinjje
Kakkibhoothangal Vanam Niranjje
Yanthraththokkukal Manthramothumpol
Ammakkili Karanjje
Vanamakaloruthi Ninte
Maaru Thulanjjallo
Manavum Thakarntthu
Perunkaadu Karanjjallo
Malayil Uruvetudkkum
Aruvi Ranam Niranjju
Arukappul Karinjjallo
Poonkaavanathilo Por Athu
Kaanan Kothichchorellam Aar
Innu Chaththu Neethikkoppam Ner
Kuruthikk Koottuninnavar Aar
Vanakkiliye Marakkilaye
Manithan Aramaraththin Manamillaye
Vanakkiliye Marakkilaye
Manithan Aramaraththin Manamillaye
Kalaham Kondu Thatti Eduththavarum
Veendum Mathiluketti Kirrimurichchavarum
Chathi Marannoo Maranno Enne Maranno
Ente Chora Charithami Mannila Linjo
Vaada Veda
Oro Chettikkum Oro Uyir
Athil Veerodum Neerinumoru Uyir
Manithanuyirum Orupolalle
Ath Puriyaan Iniyum Naal Neellalle
Oro Kathaykkum Oro Porul
Ninte Neerum Kathaykkumelae Irul
Irulu Neengumini Pakallalle
Athil Neethi Sooryano Eriyille
Vanakkiliye Marakkilaye
Manithan Aramaraththin Manamillaye
Vanakkiliye Marakkilaye
Manithan Aramaraththin Manamillaye
Vanakkili Vanakkili Vanakkiliye
Manithan Aramaraththin Manamillaye
Vanakkili Vanakkili Vanakkiliye
Manithan Aramaraththin Manamillaye
പറ്റരേ കൂട്ടരേ മനം കത്തോനെ
പട്ടിലും വക്കിലും ചോര വാർത്തോനെ
ഇതു വിധി എന്ന് കരുതി
ചതി കടു പൊറുക്കുമോ
ദിനംദിനം വേദമകനോടൊടുമോ ഇനി
വാ ഡാ വേദാ
കാട്ടുമരത്തിന്റെയ്മണം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തൊക്കുകൾ മന്ത്രമൊത്തുമ്പോൾ
അമ്മക്കിളി കരഞ്ഞേ
കാട്ടുമരത്തിന്റെയ്മണം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തൊക്കുകൾ മന്ത്രമൊത്തുമ്പോൾ
അമ്മക്കിളി കരഞ്ഞേ
വാനമകലൊരുത്തീ നിന്റെ മാറ് തുലഞ്ഞല്ലോ
മണവും തകർന്നു പെരുങ്കാട് കരഞ്ഞല്ലോ
മലയിൽ உருவെടുത്ത് അരുവി രണം നിറഞ്ഞു
അരുകപ്പുല്‍ കരിഞ്ഞല്ലോ
പൂങ്കാവനത്തിലോ പോര്‍ അത്
കാണന്‍ കുതിച്ചോരെയല്ലാം ആര്
ഇന്ന് ചത്ത് നീതിക്കൊപ്പം നേര്
കുരുതിക്ക് കൂട്ടുനിന്നവര്‍ ആര്
വാനക്കിളിയെ മറക്കില്ലേ
മനുഷ്യൻ അരമരത്തിന്റെ മനമില്ലേ
വാനക്കിളിയെ മറക്കില്ലേ
മനുഷ്യൻ അരമരത്തിന്റെ മനമില്ലേ
കലഹം കൊണ്ട് തട്ടി എടുത്തവരും
വീണ്ടും മതിലുകെട്ടി കീറിയവരുമ്
ചതി മറന്നോ മറന്നോ എന്നെ മറന്നോ
എന്റെ ചോരചരിതമേ മണ്ണില ലിഖിതം
ഓരോ ചെറ്റിക്കും ഓരോ உயிர്
അത്തിൽ വീരോടും നീരിനുമൊരു உயிர്
മനുഷ്യനുയിരും ഒരുപോലല്ലേ
നാം മറന്നൊരു ദിനം
സ്വരം മറന്നൊരു ദിനം
ഇനി ഉയർന്നനീട്ടു പറാകെ പടരും
വാ ഡാ വേദാ
ഓരോ കഥയ്ക്കും ഓരോ പൊരுள்
നിന്റെ നീരും കഥയ്ക്കുമേലെ ഇരുള്‍
ഇരുള്‍ നീങ്ങുമിന്നി പകലല്ലേ
അത്തിൽ നീതി സൂര്യനോ എറിയില്ലേ
വാനക്കിളിയെ മറക്കില്ലേ
മനുഷ്യൻ അരമരത്തിന്റെ മനമില്ലേ
വാനക്കിളിയെ മറക്കില്ലേ
മനുഷ്യൻ അരമരത്തിന്റെ മനമില്ലേ
വാനക്കിളി വാനക്കിളി വാനക്കിളിയേ
മനുഷ്യൻ അരമരത്തിന്റെ മനമില്ലേ
വാനക്കിളി വാനക്കിളി വാനക്കിളിയേ
മനുഷ്യൻ അരമരത്തിന്റെ മനമില്ലേ

Follow Us