Pularikalo Sandhyakalo – Charlie Lyrics
Share
 
        
      
          
        
        
        Movie Name: Charlie (2015)
Song Name: Pularikalo Sandhyakalo 
Music: Gopi Sundar
Singer: Shakthishree Gopalan & Md.Maqbool Mansoor
Lyricist: Rafeeq Ahammed
Pularikalo… Sandhyakalo..
Kanakanilaa… Kathirukalo…
En Vidamalaril..
Thu Madhukanamai..
Nimishamaro(Aise Tere Chinth)
Shalabhamaayi(Waza Tere Dil)
Njanunarnnu Jeevanakey Ganamamayi
Ee Jeevithamaam
Kumilayil Minnumbol
Sakalathum Prabhamayam
Ee Thanthrikalil
Kelkaaththa Raagangal
Viral Munathedavey
Maya Dweepil Albutha Deepam Thottu
Minnalu Poley Varum Jin Innente Munnil
Ee Chumarinmel Sayaana Rashmi Poley
Kadaloru Varayakunnuvo
Pularikalo… Sandhyakalo..
Kanakanilaa… Kathirukalo…
En Vidamalaril..
Thu Madhukanamai..
Nimishamaro(Aise Tere Chinth)
Shalabhamaayi(Waza Tere Dil)
Njanunarnnu Jeevanakey Ganamamayi
==========================
പുലരികളോ … സന്ധ്യകളോ…
കനകനിലാ… കതിരുകളോ…
എൻ വിട മലരിൽ … പൂ മധു കണമായ്..
നിമിഷമോരോ … (ഐസെ തെരേ ചിന്ത് ..)
ശലഭമായി … (വസ തെരേ .ദിൽ ..)
ഞാനുണർന്നു ജീവനാകെ ഗാനമായ് …
ഈ ജീവിതമാം… കുമിളയിൽ മിന്നുമ്പോൾ..
സകലതും പ്രഭാമയം …
ഈ തന്ത്രികളിൽ … കേൾക്കാത്ത രാഗങ്ങൾ …
വിരൽ..മുന തേടവേ …
മായാ ദ്വീപിൽ.. അത്ഭുത ദീപം തൊട്ടു …
മിന്നലു പോലെ വരും ജിന്നിനെന്റെ മുന്നിൽ ..
ഈ ചുമരിന്മേൽ ..സായാഹ്ന രശ്മി പോലെ
കടലൊരു വരയാകുന്നുവോ…..
പുലരികളോ … സന്ധ്യകളോ…
കനകനിലാ കതിരുകളോ…
എൻ വിട മലരിൽ … പൂ മധു കണമായ്..
നിമിഷമോരോ … (ഐസെ തെരേ ചിന്ത് ..)
ശലഭമായി … (വസ തെരേ .ദിൽ ..)
ഞാനുണർന്നു ജീവനാകെ ഗാനമായ് …


 
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
    
Follow Us