Paranne Cheru – Koode Lyrics
Share
Movie Name: Koode (2018)
Song Name: Paranne
Music: Raghu Dixit
Singer: Benny Dayal, Raghu Dixit
Lyricist: Rafeeq Ahammed
Ee Naadu Chuttum Choola Kaate
Ullin Vathil Thalli Pone
Thenni Thenni Paari Pokanaai
Ee Poonilavum Veyilum Manjum
Mandhi Chopum Pookum Kunnum
Kanuvanai Onnichodan Vaa
Oo.. Neram Povana Kanda
Kaalam Paayana Kanda
Ee Ullam Kayyil Chorum Vellam Pol
Oo.. Neram Povana Kanda
Oo.. Kalam Paayana Kanda
Ee Ullam Kayyil Chorum Vellam Pol
Paranne Cheru Chirakukal Adichuyare
Jeevithathe Chumbicheedalo
Paranne.. Pala Mathilukal Idichudache
Sagarangal Neenthi Keraalo
Aadunnu Pookkal Vaadunnu Pookkal
Kalathin Chiri Pole
Kaanunnu Munnil Etho Kinaakkal
Chaayunnu Poraamo
Paadunnu Mounam Moolunnu Thaalam
Tholathu Koodamo
Ee Bhoomiyaake Veeshunna Kaataai
Mohangal Paarunno
Vaathil Adakkathe(Adakkathe)
Thaazhu Murukkathe..
Gaanam Nilakkathe..
Ee Kaadum Medum Keri Pokaalo
Paranne.. Cheru Chirakukal Adichuyare
Jeevithathe Chumbicheedalo
Paranne.. Pala Mathilukal Idichudache
Sagarangal Neenthi Keraalo
Neela Megha Thoppil
Thanji Thanjum Kaate
Kelkkunnille Raavin Sangeetham
Maarivillin Thunje
Thulli Pokum Kaate
Kaanukille Maaya Pookkaalam
Novilirikkathe.. Chirkkathe
Orma Vilikkathe.. Pedi Kurukkathe
Ee Vanam Mele Paari Povaalo
Paranne.. Cheru Chirakukal Adichuyare
Jeevithathe Chumbicheedalo
Paranne.. Pala Mathilukal Idichudache
Sagarangal Neenthi Keraalo
Paranne.. Cheru Chirakukal Adichuyare
Jeevithathe Chumbicheedalo
Paranne.. Pala Mathilukal Idichudache
Sagarangal Neenthi Keraalo
================================
ഈ നാടു ചുറ്റും ചൂളക്കാറ്റേ
ഉള്ളിനാഥിൽ തള്ളിപ്പൊന്നേ
തെന്നി തെന്നി പാറിപ്പോകാനായി
ഈ പൂനിലാവും വെയിലും മഞ്ഞും
അന്തിചോപ്പും പൂവും കുന്നും
കാണുവാനായി ഒന്നിച്ചോടാൻ വാ
(ഓ നേരം പോവണ കണ്ടാ
ഓ കാലം പായണ കണ്ടാ
ഈ ഉള്ളം കൈയ്യിൽ ചോരും വെള്ളം പോൽ) (2)
പറന്നേ, ചെറു ചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ, പല മതിലുകളിടിച്ചുടച്ചെ
സാഗരങ്ങൾ നീന്തിക്കേറാല്ലോ
ആടുന്നു പൂക്കൾ, വാടുന്നു പൂക്കൾ
കാലത്തിൻ ചിരി പോലെ
കാണുന്നു മുന്നിൽ, ഏതോ കിനാക്കൾ
ചായുന്നു പോരാമോ
പാടുന്നു മൗനം, മൂളുന്നു താളം
തോളത്തു കൂടാമോ
ഈ ഭൂമിയാകെ വീശുന്ന കാറ്റായി
മോഹങ്ങൾ പാറുന്നൂ
വാതിലടയ്ക്കാതെ
(അടയ്ക്കാതെ)
താഴുമുറുക്കാതെ
ഗാനം നിലയ്ക്കാതെ
ഈ കാടും മേടും കേറിപ്പോവാല്ലോ
(പറന്നേ, ചെറു ചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ, പല മതിലുകളിടിച്ചുടച്ചെ
സാഗരങ്ങൾ നീന്തിക്കേറാല്ലോ)
നീല മേഘ തോപ്പിൽ, തഞ്ചിത്തഞ്ചും കാറ്റേ
കേൾക്കുന്നില്ലേ, രാവിൻ സംഗീതം
മാരിവില്ലിൻ, തുഞ്ചിൽ, മൂളിപ്പോവും കാറ്റേ
കാണുകില്ലേ മായാ പൂക്കാലം
നോവിലിരിക്കാതെ
(ഇരിക്കാതെ)
ഓർമ്മ വിളിക്കാതെ
പേടി കുരുക്കാതെ
ഈ മാനം മേലെ പാറിപ്പോവാല്ലോ
(പറന്നേ, ചെറു ചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ, പല മതിലുകളിടിച്ചുടച്ചെ
സാഗരങ്ങൾ നീന്തിക്കേറാല്ലോ)
(പറന്നേ, ചെറു ചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ, പല മതിലുകളിടിച്ചുടച്ചെ
സാഗരങ്ങൾ നീന്തിക്കേറാല്ലോ)
Follow Us