Type to search

M-2K's Harmonicals Malayalam Song Lyrics

Nokki Nokki Nokki – Jomonte Suvisheshangal Lyrics

Share

Movie Name: Jomonte Suvisheshangal (2016)
Song Name: Nokki Nokki Nokki
Music: Vidyasagar
Singer: Abhay Jodhpurkar, Merin Gregory
Lyricist: Rafeeq Ahammed

Oooooo….
Nokki Nokki Nokki Ninnu
Kaathu Kaathu Kaathu Ninnu
Manthaara Poo Viriyanath Engananennu
Manthaara Poo Viriyanath Epozhanennu

Nokki Nokki Nokki Ninnu
Kaathu Kaathu Kaathu Ninnu
Manthaara Poo Viriyanath Engananennu
Manthaara Poo Viriyanath Epozhanennu

Thekkennam Kaatinumariyilla
Uthraada Thumbikkumariyilla
Changaali Pravinumariyilla
Aarkkumariyilla

Nokki Nokki Nokki Ninnu
Kaathu Kaathu Kaathu Ninnu

Manthaara Poo Viriyanath Engananennu
Manthaara Poo Viriyanath Epozhanennu

Raavurangana Neratho
Pakal Therirangana Neratho
Kaattirikku Kammalittu
Naattu Paathayorathu
Pokkuveyil Then Ozhukkana Nerathoo..
Pokkuveyil Then Ozhukkana Nerathoo..

Poothatheppozho
Ithal Neerthatheppozho..
Poothatheppozho
Ithal Neerthatheppozho..
Aalilayum Paazh Mulayum
Mindatha Nerathu
Chingaara Poo Muttam
Nenjil Virinju Poothu Niranju

Nokki Nokki Nokki Ninnu
Kaathu Kaathu Kaathu Ninnu
(Ninnu Ninnu Ninnu..)

Poomalayude Thaazhathum
Mazha Poovu Chinnana Paadatho
Aadi Paadi Kunungana Kurumaali Puzhakare
Naattu Maina Koodorukkana Kombatho…
Naattu Maina Koodorukkana Kombatho…

Poothathengaano
Ithal Neerthathengaano
Poothathengaano
Ithal Eerthathengaano
Aanmayilum Poonkuyilum
Chellatha Doorathu
Punnaara Thoo Motten Nerkku Virinju
Poothu Marinju

Nokki Nokki Nokki Ninnu
Kaathu Kaathu Kaathu Ninnu
Manthaara Poo Viriyanath Engananennu
Manthaara Poo Viriyanath Epozhanennu

Thekkennam Kaatinumariyilla
Uthraada Thumbikkumariyilla
Changaali Pravinumariyilla
Aarkkumariyilla

======================

നോക്കി നോക്കി.. നോക്കി നിന്നു..
കാത്തു കാത്തു… കാത്തു നിന്നു…
മന്ദാരപ്പൂ. വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന് (2)
തെക്കന്നം കാറ്റിനുമറിയില്ല….
ഉത്രാടത്തുമ്പിക്കും അറിയില്ല…
ചങ്ങാലിപ്രാവിനുമറിയില്ല…ആർക്കുമറിയില്ല
നോക്കി നോക്കി നോക്കി നിന്നു..
കാത്തു കാത്തു കാത്തു.. നിന്നു…
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്…
ആ..ആ ..ആ …

രാവുറങ്ങണനേരത്തോ.. പകൽത്തേരിറങ്ങണ നേരത്തോ
കാട്ടിറുക്കു കമ്മലിട്ടു നാട്ടുപാതയോരത്ത് ..
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ….
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ…
പൂത്തതെപ്പോഴോ.. ഇതൾ നീർത്തതെപ്പോഴോ..
പൂത്തതെപ്പോഴോ.. ഇതൾ നീർത്തതെപ്പോഴോ..
ആലിലയും പാഴ് മുളയും മിണ്ടാത്ത നേരത്ത്..
ചിങ്കാര പൂമുത്ത് നെഞ്ചിൽ വിരിഞ്ഞു..പൂത്തുനിറഞ്ഞു
നോക്കി നോക്കി നോക്കി നിന്നു..
കാത്തു കാത്തു കാത്തു നിന്നു…

പൂമലയുടെ താഴത്തോ..മഴപ്പൂവു ചിന്നണ പാടത്തോ
ആടിപ്പാടി കുണുങ്ങണ കുറുമാലിപ്പുഴക്കരെ
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ…
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ..
പൂത്തതെങ്ങാണോ.. ഇതൾ നീർത്തതെങ്ങാണോ
പൂത്തതെങ്ങാണോ.. ഇതൾ നീർത്തതെങ്ങാണോ
വാർമയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത്
മന്ദാരപ്പൂമൊട്ടെൻ നേർക്ക് വിരിഞ്ഞു പൂത്തുമലഞ്ഞു
നോക്കി നോക്കി.. നോക്കി നിന്നു

കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്…
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്..
തെക്കന്നം കാറ്റിനുമറിയില്ല…
ഉത്രാടത്തുമ്പിക്കും അറിയില്ല…
ചങ്ങാലിപ്രാവിനുമറിയില്ല..ആർക്കുമറിയില്ല

Tags:
error: Content is protected !!