Njano Ravo Irulu – Kammara Sambhavam Lyrics
Share
Movie Name: Kammara Sambhavam (2018)
Song Name: Njano Ravo
Music: Gopi Sundar
Singer: Haricharan Seshadri, Divya S Menon
Lyricist: Rafeeq Ahamed
Njano Ravo Irulu Neenthi Vannu
Aarum Kaanath Akale Kaathu Ninnu
Oru Kaataai Mazhayaai Kili Vathilil Vannu
Chaare Ninne Kan Paarkkuvaan
Kannane Karimukhil Amarane..
Mathuramritha Muraleerava
Mazhayode Anayumee
Kannane Karimukhil Amarane..
Mathuramritha Muraleethara
Neelambuja Nayanee
Njano Ravo Irulu Neenthi Vannu
Aarum Kaanath Akale Kaathu Ninnu
Pulariyil Puthuveyilin
Kuda Nivarana Kasavaniyana
Iravinu Podimazhayil
Valayilakanu Chiriviriyanu
Oru Mukham Aruvi Polave
Janalazhi Idayiloodave
Oru Nokkam Njan Kande
Athinozhuki Marayum
Azhakin Vivasanaai Njaan
Mukilaai Njaan
Kannane Karimukhil Amarane..
Mathuramritha Muraleethara
Neelambuja Nayanee
Njano Ravo Irulu Neenthi Vannu
Aarum Kaanath Akale Kaathu Ninnu
Karimbilu Madhu Nirayum
Thina Vilayanu Manam Unaranu
Chithariya Mulayarikil
Kiliyanayanu Swaram Uyaranu
Palakuri Njan Alanjithaa.. Ho
Marayuvatheng Ithengu Nee
Oru Janmam Porathe
Pala Vazhikal Thirayum
Iniyum Ivide Ee Njaan
Kanalaai Njaan
Kannane Karimukhil Amarane..
Mathuramritha Muraleethara
Neelambuja Nayanee
================================
ഞാനോ രാവോ ഇരുളു നീന്തി വന്നു….
ആരും കാണാതകലെ കാത്തു നിന്നു…..
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ… നിന്നെ കൺപാർക്കുവാൻ..
കണ്ണനെ.. കരിമുകിലമ്പരനെ…
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര നീലാംബുജ നയനനെ
ഞാനോ രാവോ.. ഇരുളു നീന്തി വന്നു…
ആരും കാണാതകലെ കാത്തു നിന്നു….
പുലരിയിൽ.. പുതുവെയിലിൻ
കുടനിവരണ കസവണിയണ്
ഇരവിന് പൊടിമഴയിൽ
വളയിളകണ് ചിരിവിരിയണ്
ഒരു മുഖം അരുവി പോലവേ ….ഹോ
ജനലഴി ഇടയിലൂടവേ…..
ഒരു നോക്കാൽ ഞാൻ കണ്ടേ
അതിനൊഴുകി മറയും അഴകിൽ
വിവശനായി ഞാൻ മുകിലായ് ഞാൻ
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
ഞാനോ രാവോ.. ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..
കരിമ്പില്‍ മധു നിറയും
തിന വിളയണ് മനമുണരണ്
ചിതറിയ മുളയരിയിൽ
കിളയണയണ് സ്വരമുയരണ്
പലകുറി ഞാൻ അലിഞ്ഞിതാ ..ഹോ
മറയുവതെങ്ങിതെങ്ങു നീ…
ഒരു ജന്മം പോരാതെ
പലവഴികൾ തിരയുമിനിയുമിവിടെ ഈ ഞാൻ
കനലായി ഞാൻ….
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര നീലാംബുജ നയനെ..
ഞാനോ രാവോ.. ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ.. നിന്നെ കൺപാർക്കുവാൻ..
കണ്ണനെ കരിമുകിലമ്പരനെ..
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര നീലാംബുജ നയനെ..
Follow Us