Type to search

M-2K's Harmonicals Malayalam Song Lyrics

Mruthu Mandahasam – Poomaram Lyrics

Share

Movie Name: Poomaram (2017)
Song Name: Mruthu Mandahasam
Music: Arackal Nandakumar
Singer: K S Chithra
Lyricist: Arackal Nandakumar

Mruthu Mandahasam Malarmaalayaakki
En Hridayathil Choodiya Kari Varnane..
Mruthu Mandahasam Malarmaalayaakki
En Hridayathil Choodiya Kari Varnane..
Aaa..Mukil Varnane Innum Marannathente
Maaril Marachathente…
Mruthu Mandahasam

Sahimaaraarum Kaana Marayathul Kovilil
Sukhamezhum Thalpathil Pradhishtikkumbol
Sahimaaraarum Kaana Marayathul Kovilil
Sukhamezhum Thalpathil Pradhishtikkumbol
Nadakkal Paadum Aaa….
Nadakkal Paadum Geetha Govindhathil…
Nadakkal Paadum Geetha Govindhathil
Mathi Marannathavam Ninne Marannathavam
Mruthu Mandahasam Malarmaalayaakki
En Hridayathil Choodiya Kari Varnane..
Aaa..Mukil Varnane Innum Marannathente
Maaril Marachathente…

========================

ആ….. ആ…..
മൃദു മന്ദഹാസം മലർ മാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണനെ……
മൃദു മന്ദഹാസം മലർ… മാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണനെ……
ആ…മുകിൽ വർണ്ണനെ ഇന്നും മറന്നതെന്തേ..
മാറിൽ മറച്ചതെന്തേ…..
മൃദു മന്ദഹാസം…..

സഖിമാരാരുo കാണാമറയത്തുൾ കൂവിളിൽ
സുഖമെഴും തൽപ്പത്തിൽ ഹൃതിഷ്ഠിക്കുമ്പോൾ…. .
സഖിമാരാരും കാണാമറയത്തുൾ.. കൂവിളിൽ
സുഖമെഴും തൽപ്പത്തിൽ പ്രതിഷ്ഠിക്കുമ്പോ…ൾ…
നടയ്ക്കൽ പാടും……..
ആ……
നടയ്ക്കൽ പാടും ഗീതാ…ഗോവിന്ദത്തിൽ …….
നടയ്ക്കൽ പാടും ഗീതാ…ഗോവിന്ദത്തിൽ
മതിമറന്നതാവാo നിന്നെ മറന്നതാ..വാം ……

മൃദു മന്ദഹാസം മലർ മാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണനെ……
ആ…മുകിൽ വർണ്ണനെ ഇന്നും മറന്നതെന്തേ..
മാറിൽ മറച്ചതെന്തേ……..

Tags:
error: Content is protected !!