Type to search

M-2K's Harmonicals Malayalam Song Lyrics

Palnila Thaarame – Kuttanadan Marpappa Lyrics

Share

Movie Name: Kuttanadan Marpappa (2018)
Song Name: Palnila Thaarame
Music: Rahul Raj
Singer: Sangeetha Prabhu, Yasin Nizar, Rahul Raj
Lyricist: Vinayak Sasikumar

Paalnila Thaarame
Paathira Thoniyil
Paattumai Chaare Nee..
Vannuvoo..
Poomkuyil Pennival
Maarile Nertha Mandolin
Lolamaai Thooviral Meettiyo

Tharanira Itha Itha Itha
Tharaniyum Orayiram Kina
Raaviloru Nila Paalazhi
Neenthianayumo Nee
Valmizhikal Itha Sukhasamaai
Kamanakal Itha Maralamaai
Mohamoru Keda Thee Nalam
Aaliyeriyumo Naam

Thulli Thulumbidum Ente Manassine
Chellakulir Mutham Thannu

Thamare Then Niranjoranuraagame
Kaavalaaakunna Sooryanaai
Njan Thodam Azhaku Thazhukam

Tharanira Itha Itha Itha
Tharaniyum Orayiram Kina
Raaviloru Nila Paalazhi
Neenthianayumo Nee
Valmizhikal Itha Sukhasamaai
Kamanakal Itha Maralamaai
Mohamoru Keda Thee Naalam
Aaliyeriyumo Naam

Thattum Valakonchal
Kaattil Kilum Kile
Chittum Chilambukal
Nooru Kinavakale
Nee Kettuvoo..

Aathire Aathma Daahamoru
Kayalin Kathalolangal Polave
Nalveyil Kanakamaniye

Tharanira Itha Itha Itha
Tharaniyum Orayiram Kina
Raaviloru Nila Paalazhi
Neenthianayumo Nee
Valmizhikal Itha Sukhasamaai
Kamanakal Itha Maralamaai
Mohamoru Keda Thee Naalam
Aaliyeriyumo (Aaliyeriyumo)
Naam…

====================

പാൽനിലാ താരമേ…
പാതീരാ തോണിയിൽ…
പാട്ടുമായ് ചാരെ നീ വന്നുവോ
പൂങ്കുയിൽ പെണ്ണിവൾ..
മാറിലെ നേർത്ത മാൻഡലിൻ
ലോലമായ് തൂവിരൽ നീട്ടിയോ
താരനിര ഇതാ..ഇതാ..ഇതാ
താരണിയുമോരായിരം കിനാ
രാവിലൊരു നിലാ പാലാഴി
നീന്തിയണയുമോ….നീ
വാൽമിഴികൾ ഇതാ സുഹാസമായ്
കാമനകൾ ഇതാ മരാളമായ്
മോഹമൊരു കെടാ തീനാളം..
ആളിയെരിയുമോ…നാം
തുള്ളിത്തുളുമ്പിടും എന്റെ മനസ്സിനെ
ചെല്ലക്കുളിർ മുത്തം തന്നു കവർന്നവനോ
നീയല്ലയോ….
താമരേ…തേൻ നിറഞ്ഞൊരനുരാഗമേ…
കാവലാകുന്ന സൂര്യനായ്
ഞാൻ തൊടാം അഴകു തഴുകാം
താരനിര ഇതാ..ഇതാ..ഇതാ
താരണിയുമോരായിരം കിനാ
രാവിലൊരു നിലാ പാലാഴി
നീന്തിയണയുമോ….നീ
വാൽമിഴികൾ ഇതാ സുഹാസമായ്
കാമനകൾ ഇതാ മരാളമായ്
മോഹമൊരു കെടാ തീനാളം..
ആളിയെരിയുമോ…നാം…
ആ ….
തട്ടും വള കൊഞ്ചൽ…
കാറ്റിൽ കിലും കിലെ
ചിറ്റും ചിലമ്പുകൾ…
നൂറു കിനാവകലേ ..നീ കേട്ടുവോ
ആതിരേ…
ആത്മദാഹമൊരു കായലിൻ
കാതലോളങ്ങൾ പോലവേ…
നാൾവെയിൽ കനകമണിയേ
താരനിര ഇതാ..ഇതാ..ഇതാ
താരണിയുമോരായിരം കിനാ..
രാവിലൊരു നിലാ പാലാഴി
നീന്തിയണയുമോ….നീ
വാൽമിഴികൾ ഇതാ സുഹാസമായ്
കാമനകൾ ഇതാ മരാളമായ്
മോഹമൊരു കെടാ തീനാളം..
ആളിയെരിയുമോ…നാം…

Tags:
error: Content is protected !!