Kootti Muttiya – Pullipulikalum Aattinkuttiyum Lyrics
Share
Movie Name: Pullipulikalum Aattinkuttiyum (2013)
Song Name: Kootti Muttiya
Music: Vidyasagar
Singer: Najim Arshad, Sujatha Mohan
Lyricist: Vayalar Sharathchandra Varma
Kootti Muttiya Kannu Chollanu
Koottu Ninte Choodu
Pandu Thottina Chundu
Thednu Vandarinja Swaadu (2 Times)
Kulirinte Jwaalayil
Kuthirunna Raavithil
Karalinte Thoniyil
Pidayunnu Meenukal
Athu Polliyenno Mmm
Mathi Vannuvenno Mm
Ina Pole Thammil Pankidande
Eeran Marathe
Kootti Muttiya Kannu Chollanu
Koottu Ninte Choodu
Pandu Thottina Chundu
Thednu Vandarinja Swaadu
Chollatheyellam
Cholli Ullam Konde Nammal
Kollathe Kollum Nenjin
Theeyil Vingi Nammal (2 Times)
Olachinnamo Theliyunnoren Meyyil
Odikoodi Njan Nooru Neythile
Jalavelayil Aadum Neeril
Valaveeshukayalle Chelil
Thalipoo Meeno
Ennum Sammanam
Kootti Muttiya Kannu Chollanu
Koottu Ninte Choodu
Pandu Thottina Chundu
Thednu Vandarinja Swaadu
Vekunna Maril Manjin
Mutham Nee Thannille
Innente Pokkil Poovil
Neeyo Thenayille(2 Times)
Premathoppino Mazhayay Vannu Nee
Snehapattilo Puzhayayi Maary Nee
Nanavulloru Meyyo Ninte
Kanavulloru Kayyo Ninte
Onnichennalo, Thora Thenmaari
Kootti Muttiya Kannu Chollanu
Koottu Ninte Choodu
Pandu Thottina Chundu
Thednu Vandarinja Swaadu
Kulirinte Jwaalayil
Kuthirunna Raavithil
Karalinte Thoniyil
Pidayunnu Meenukal
Athu Polliyenno Mmm
Mathi Vannuvenno Mm
Ina Pole Thammil Pankidande
Eeran Marathe
==========================
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
കുളിരിന്റെ ജ്വാലയിൽ കുതിരുന്ന രാവിതിൽ…
കരളിന്റെ തോണിയിൽ പിടയുന്നു മീനുകൾ….
അതു പൊള്ളിയെന്നോ… ഉഹും
മതി വന്നുവെന്നോ…. ഉഹും
ഇണപോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
ചൊല്ലാതെ എല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ..
കൊല്ലാതെ കൊല്ലും
നെഞ്ചിൻ തീയിൽ വിങ്ങീ നമ്മൾ
ചൊല്ലാതെ എല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ..
കൊല്ലാതെ കൊല്ലും
നെഞ്ചിൻ തീയിൽ വിങ്ങീ നമ്മൾ
ഓളച്ചിന്നമോ തെളിയുന്നൊരെൻ മെയ്യിൽ
ഓടിക്കൂടി ഞാൻ ഞൊറി നൂറു നെയ്തില്ലേ
ജലവേളയിൽ ആടുംനീരിൽ
വലവീശുകയല്ലേ ചേലിൽ
താലിപ്പൂ മീനോ…..എന്നും സമ്മാനം
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
വേകുന്ന മാറിൽ
മഞ്ഞിൻ മുത്തം നീ തന്നില്ലേ…
ഇന്നെന്റെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ
വേകുന്ന മാറിൽ
മഞ്ഞിൻ മുത്തം നീ തന്നില്ലേ…
ഇന്നെന്റെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ
പ്രേമത്തോപ്പിലോ മഴയായി വന്നു നീ……
സ്നേഹപാട്ടിലോ പുഴയായി മാറി നീ……
നനവുള്ളൊരു മെയ്യോ നിന്റെ
കനലുള്ളൊരു കൈയ്യോ നിന്റെ
ഒന്നിച്ചെന്നാലോ… തോരാ തേന്മാരി
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
കുളിരിന്റെ ജ്വാലയിൽ കുതിരുന്ന രാവിതിൽ…
കരളിന്റെ തോണിയിൽ പിടയുന്നു മീനുകൾ….
അതു പൊള്ളിയെന്നോ… ഉഹും
മതി വന്നുവെന്നോ…. ഉഹും
ഇണപോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ..
Follow Us