Type to search

M-2K's Harmonicals Malayalam Song Lyrics

Karimukilukal Chiraku – Varsham Lyrics

Share

Movie Name: Varsham (2014)
Song Name: Karimukilukal
Music: Bijibal
Singer: Sharreth
Lyricist: Santhosh Varma

Karimukilukal Chiraku Kudayum Swaram
Jala Kanikakal Ilayil Uthirum Swaram
Doore Doore Yaaro Vinnin
Jalakam Thurannu
Oru Thalodalaai Thuyilunarthuvaan
Ithile Vannu Varsham

Pranayavum Virahavum
Nirapadamezhuthiya Prakrithi Than Chuvarilaai
Adayathe Kaakkumoru Vathile
Thurthu Vithile Nee Varaan
Ariyuu Varshame Nee Mathramekunnoru
Unarvinu Kumbil Neetti Hridayam

Karimukilukal Chiraku Kudayum Swaram
Jala Kanikakal Ilayil Uthirum Swaram

Vasanthamee Vazhikalil
Palakuri Varikilum Ithuvare Evideyoo..
Malaraai Madichu Marayil Kazhinja
Malarukal Viriyum Marmaram
Choriyuu Varshame
Aashichu Kathorkkum Uyirinu
Niraye Niraye Harsham

Karimukilukal Chiraku Kudayum Swaram
Jala Kanikakal Ilayil Uthirum Swaram
Doore Doore Yaaro Vinnin
Jalakam Thurannu
Oru Thalodalaai Thuyilunarthuvaan
Ithile Vannu Varsham

=====================

കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ ഇതിലെ വന്നു വർഷം….

പ്രണയവും വിരഹവും നിറപടമെഴുതിയ
പ്രകൃതിതൻ ചുവരിലായ്
അടയാതെ കാക്കുമൊരുവാതിലേതു ഋതുവിലുമിതിലേ നീ വരാൻ
അറിയൂ വർഷമേ…
നീ മാത്രമേകുന്നൊരുണർവ്വിനു കുമ്പിൾ നീട്ടി ഹൃദയം…
കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം…

വസന്തമീ വഴികളിൽ പലകുറി വരികിലുമിതുവരെ
എവിടെയോ മലരാൻ മടിച്ചു മറയിൽകഴിഞ്ഞ
മലരുകൾ വിരിയും മർമ്മരം…
ചൊരിയൂ വർഷമേ…
ആശിച്ചു കാതോർക്കുമുയിരിനു നിറയെ നിറയെ ഹർഷം
കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ ഇതിലെ വന്നു വർഷം….

Tags:
error: Content is protected !!