Type to search

M-2K's Harmonicals Malayalam Song Lyrics

Koottu Thedi Vannoraa – Varsham Lyrics

Share

Movie Name: Varsham (2014)
Song Name: Koottu Thedi
Music: Bijibal
Singer: Sachin Warrier
Lyricist: Jayageetha

Koottu Thedi Vannoraa Kunjilam Kaate
Koodeyonnu Paadumo, Neelanilavil
Paattumooli Eththi Njan Ee Vazhiyoram
Paathiraavin Chillakal Poothoru Neram
Koode Onnu Paadumo

Mohamanju Veerkkanam Vingi Nikumee
Poomanassinullilay Thedum Ormakal
Kathirunna Ponveyil Naalamelkave
Aayiram Vasanthamaayi Gaanamayithaa..

Puthumanam Nurayumee
Mazhapozhiyummannil
Kalarumente Kanavu Thirayum
Oru Jathi Paadam
Koode Onnu Paadumo

Koottu Thedi Vannoraa Kunjilam Kaate
Koodeyonnu Paadumo, Neelanilavil..

Raakinavunarnnupol Raathrimullakal
Choodininnu Jeevanam Poomkurunnukal
Eeparakamakeyinn Oreenamakave
En Swarangal Innathinte Naathamayithaa..

Manamithin Kulirumay
Hridaya Sanku Pushpam
Vidarumente Vanika Niraye
Oru Shruthi Paadam
Koode Onnu Paadumo

Koottu Thedi Vannoraa Kunjilam Kaate
Koodeyonnu Paadumo, Neelanilavil..
Paattumooli Eththi Njan Ee Vazhiyoram
Paathiraavin Chillakal Poothoru Neram
Koode Onnu Paadumo
Koode Onnu Paadumo…
Mmh..Mmm

========================

കൂട്ടുതേടിവന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ…നീലനിലാവിൽ…
പാട്ടുമൂളിയെത്തി ഞാൻ ഈ വഴിയോരം
പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം
കൂടെയൊന്നു പാടുമോ….

മോഹമഞ്ഞുനീർകണം വിങ്ങിനിൽക്കുമീ
പൂമനസ്സിനുള്ളിലായ് തേടുമോർമ്മകൾ
കാത്തിരുന്ന പൊൻവെയിൽ നാളമേൽക്കവേ
ആയിരം വസന്തമായി ഗാനമായിതാ….
പുതുമണം നുരയുമീ മഴപൊഴിയും മണ്ണിൽ
കലരുമെന്റെ കനവുതിരയുമൊരുജതി പാടാൻ….
കൂടെയൊന്നു പാടുമോ….
കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ…നീലനിലാവിൽ…

രാക്കിനാവുണർന്നപോൽ രാത്രിമുല്ലകൾ
ചൂടിനിന്നു ജീവനാം പൂങ്കുരുന്നുകൾ
ഈ പരാഗമാകെയിന്നൊരീണമാകവെ
എൻ സ്വരങ്ങൾ ഇന്നതിന്റെ നാദമായിതാ….
മനമിതിൻ കുളിരുമായ് ഹൃദയശംഖുപുഷ്പം
വിടരുമെന്റെ വനികനിരയുമൊരു ശ്രുതി പാടാൻ…
കൂടെയൊന്നു പാടുമോ….
കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ…നീലനിലാവിൽ…
പാട്ടുമൂളി എത്തി ഞാൻ ഈ വഴിയോരം
പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം
കൂടെയൊന്നു പാടുമോ….
കൂടെയൊന്നു പാടുമോ…..

Tags:
error: Content is protected !!