Kadavathoru Thoni – Poomaram Lyrics
Share
Movie Name: Poomaram (2017)
Song Name: Kadavathoru Thoni
Music: Leela L Girikkuttan
Singer: Karthik
Lyricist: Ajeesh Dasan
Kadavathoru Thoni Irippu
Pattillathe Puzhayillathe
Arikathoru Thandumirippu
Naavillthe Nizhal Illathe
Kadavathoru Thoni Irippu
Pattillathe Puzhayillathe
Arikathoru Thandumirippu
Naavillthe Nizhal Illathe
Ilaveyile Pollunnallo
Kulirmanjithu Neettunallo
Irule Chitha Kaathu Kidakkum
Oru Pakshi Chirakaai Janmam
Iniyenthinu Thonikaaran
Varikilloru Yathrakaarum
Iniyenthinu Thonikaaran
Varikilloru Yathakaarum
Puzha Vannu Vilichathu Pole
Oru Thonnal Thonnal Matram
Elelo… Ele Elelo…
Ele Ele Ele Elelo…(2 Times)
Kadavathoru Thoni Irippu
Pattillathe Puzhayillathe
Arikathoru Thandumirippu
Naavillthe Nizhal Illathe
Kathapaadi Urakkiyorolangal
Iniyillallo
Puzhayoram Kunjukidaangal Tan
Kalimelam Illalo
Kaattillalo Mazhayude
Muthassi Kulirillalo
Ividullathu Podi Manalum
Oru Puzhathan Perum Matram
Elelo… Ele Elelo…
Ele Ele Ele Elelo…(2 Times)
Kadavathoru Thoniyirippu
Pattillathe Puzhayillathe
Arikathoru Thandumirippu
Naavillthe Nizhal Illathe
=====================
കടവത്തൊരു.. തോണിയിരിപ്പൂ…
പാട്ടില്ലാതെ.. പുഴയില്ലാതെ…
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ.. നിഴലില്ലാതെ… (2)
ഇളവെയിലെ.. പൊള്ളുന്നല്ലോ
കുളിര്‍മഞ്ഞിത്.. നീറ്റുന്നല്ലോ
ഇരുളില് ചിത കാത്തുകിടക്കും…
ഒരു പക്ഷിച്ചിറകായ്.. ജന്മം…
ഇനിയെന്തിന് തോണിക്കാരന്…
വരികില്ലൊരു യാത്രക്കാരും
ഇനിയെന്തിന് തോണിക്കാരന്…
വരികില്ലൊരു യാത്രക്കാരും…
പുഴവന്നു വിളിച്ചത് പോലെ
ഒരു തോന്നല് തോന്നല് മാത്രം
ഏലേലോ… ഏലേ..ഏലേലോ…
ഏലേ.. ഏലേ. ഏലേ.. ഏലേ.. ഏലേലോ
ഏലേലോ… ഏലേ..ഏലേലോ…
ഏലേ.. ഏലേ. ഏലേ.. ഏലേ.. ഏലേലോ
കടവത്തൊരു തോണിയിരിപ്പൂ..
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ.. നിഴലില്ലാതെ…
കഥ പാടിയുറക്കിയൊരോളങ്ങള്…
ഇനിയില്ലല്ലോ…
പുഴയോരം കുഞ്ഞു കിടാങ്ങള് തന്…
കളിമേളമില്ലല്ലോ… (2)
കാറ്റില്ലല്ലോ… മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ…
കാറ്റില്ലല്ലോ… മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ…
ഇവിടുള്ളത് പൊടിമണലും…
ഒരു പുഴതന് പേരും മാത്രം…
ഏലേലോ… ഏലേ..ഏലേലോ…
ഏലേ. ഏലേ…ഏലേ.ഏലേ…ഏലേലോ..
ഏലേലോ… ഏലേ..ഏലേലോ…
ഏലേ. ഏലേ…ഏലേ.ഏലേ…ഏലേലോ..
കടവത്തൊരു തോണിയിരിപ്പൂ…
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പൂ..
നാവില്ലാതെ.. നിഴലില്ലാതെ..
Follow Us