Kaalamere Poi Maikilum – Saajan Bakery Since 1962 Lyrics
Share
Movie Name: Saajan Bakery Since 1962
Song Name: Kaalamere Poi Maikilum
Music: Prashant Pillai
Singer: KS Harisankar
Lyricist: Vinayak Sasikumar
Aa.. Baalyam
Akale Maanju Poy
Aa.. Ormakaayam
Ee Naam Baakkiyaayi
Kalahavumaay Kali Chiriyaay
Oro Naal Ithu Vazhi Neengi
Veyilukalil Hima Mazhayil
Eerilayaay Naamiruper
Kaalamere Poi Maikilum
Maaridathe Naam Ingane
Koode Venamennakilum
Koottu Koodidaathingane
Kaalamere Poi Maikilum
Maaridathe Naam Ingane
Koode Venamennakilum
Koottu Koodidaathingane
Aa.. Baalyam
Akale Maanju Poy
Aa.. Ormakaayam
Ee Naam Baakkiyaayi
Kalahavumaay Kali Chiriyaay
Oro Naal Ithu Vazhi Neengi
Veyilukalil Hima Mazhayil
Eerilayaay Naamiruper
Kaalamere Poi Maikilum
Maaridathe Naam Ingane
Koode Venamennakilum
Koottu Koodidaathingane
Kaalamere Poi Maikilum
Maaridathe Naam Ingane
Koode Venamennakilum
Koottu Koodidaathingane
==================
ആ.. ബാല്യം…
അകലെ മാഞ്ഞു പോയ്
ആ.. ഓർമ്മ കായും
ഈ നാം ബാക്കിയായ്
കലഹവുമായ്.. കളിചിരിയായ്..
ഓരോ നാൾ.. ഇതു വഴി നീങ്ങി
വെയിലുകളിൽ.. ഹിമ മഴയിൽ..
ഈറിലയായി.. നാമിരുപേർ.. ഓ..ഓ..
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ട് കൂടിടാതിങ്ങനെ..
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ട് കൂടിടാതിങ്ങനെ..
ആ.. ബാല്യം…
അകലെ മാഞ്ഞു പോയ്
ആ.. ഓർമ്മ കായും
ഈ നാം ബാക്കിയായ്
കലഹവുമായ്.. കളിചിരിയായ്..
ഓരോ നാൾ.. ഇതു വഴി നീങ്ങി
വെയിലുകളിൽ.. ഹിമ മഴയിൽ..
ഈറിലയായി.. നാമിരുപേർ..
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ട് കൂടിടാതിങ്ങനെ..
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ട് കൂടിടാതിങ്ങനെ..
കാലമേറെ പോയ് മായ്കിലും
മാറിടാതെ നാമിങ്ങനെ
Follow Us