Type to search

M-2K's Harmonicals Malayalam Song Lyrics

Janamanassin Athipathi – One Lyrics

Share

Movie Name: One -2021
Song Name: Janamanassin
Music: Gopi Sundar
Singer: Shankar Mahadevan
Lyricist: Rafeeq Ahamed

Janamanassin Athipathi Nee Vaa
Puthuyugamayi Pularoli Pol Vaa
Kaathirunnoru Janata
vannee yee Naadinu Peruma

Janamanassin Athipathi Nee Vaa
Puthuyugamayi Pularoli Pol Vaa
Kaathirunnoru Janata
vannee yee Naadinu Peruma

Vazhi Maaruka Neethi Ratham Ithilee
Aniyaniyaai…
Anayuka Kootare…
Puthu Niyamam
Janahithamaakayai

Aniyaniyaai…
Anayuka Kootare…
Puthu Niyamam
Janahithamaakayai

Janamanassin Athipathi Nee Vaa
Puthuyugamayi Pularoli Pol Vaa
Kaathirunnoru Janata
Vannee Yee Naadinu Peruma

Pathirum Malarum Kathirum Thiriyum Naale
Naadin Nathan Kude
Theliyum Chaliyum Vazhiyum Theliyum Nale
Naadin Thozhan Kude

Oru Puthuyugamithile
Irulukalakale Poy
Porulukal Niraye
Viriyuvathivide
Athinaayorunguka Naam
Unaraam
Uyaraam

Aniyaniyaai..
Anayuka Kootare..
Oru Manassai
Janapadhamaakave

Janamanassin Athipathi Nee Vaa
Puthuyugamayi Pularoli Pol Vaa
Kaathirunnoru Janata
Vannee Yee Naadinu Peruma

Janamanassin Athipathi Nee Vaa
Puthuyugamayi Pularoli Pol Vaa
Kaathirunnoru Janata
Vannee Yee Naadinu Peruma

Vazhi Maaruka Neethi Ratham Ithilee
Aniyaniyaai…
Anayuka Kootare…
Puthu Niyamam
Janahithamaakayai

Aniyaniyaai…
Anayuka Kootare…
Puthu Niyamam
Janahithamaakayai

=========================

ജനമനസ്സിന് അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനത
വന്നേ യീ നാടിനു പെരുമ

ജനമനസ്സിന് അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനത
വന്നേ യീ നാടിനു പെരുമ

വഴി മാറുക നീതി രഥം ഇതിലേ
അണിയണിയായി..
അണയുക കൂട്ടരേ
പുതുനിയമം ജനഹിതമാകയെ

അണിയണിയായി..
അണയുക കൂട്ടരേ
പുതുനിയമം ജനഹിതമാകയെ

ജനമനസ്സിന് അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനത
വന്നേ യീ നാടിനു പെരുമ

പതിരും മലരും കതിരും തിരിയും നാളെ
നാടിന് നാഥൻ കൂടെ
തെളിയും ചളിയും വഴിയും തെളിയും നാളെ
നാടിന് തോഴൻ കൂടെ

ഒരു പുതിയുഗമിതിലേ
ഇരുളുകളകലേ പോയ്
പൊരുളുകൾ നിറയെ
വിരിയുവതിവിടെ
അതിനായൊരുങ്ങുക നാം
ഉണരാം ഉയരാം

അണിയണിയായി..
അണയുക കൂട്ടരേ
ഒരു മനസ്സായി
ജനപതമാകയേ

ജനമനസ്സിന് അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനത
വന്നേ യീ നാടിനു പെരുമ

ജനമനസ്സിന് അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനത
വന്നേ യീ നാടിനു പെരുമ

വഴി മാറുക നീതി രഥം ഇതിലേ
അണിയണിയായി..
അണയുക കൂട്ടരേ
പുതുനിയമം ജനഹിതമാകയെ

അണിയണിയായി..
അണയുക കൂട്ടരേ
പുതുനിയമം ജനഹിതമാകയെ

Tags:
error: Content is protected !!