Type to search

M-2K's Harmonicals Malayalam Song Lyrics

Ente Manassil Chippiyil – Villali Veeran Lyrics

Share

Movie Name: Villali Veeran (2014)
Song Name: Ente Manassil
Music: S A Rajkumar
Singer: No Information
Lyricist: Rafeeq Ahamed

Ente Manassil Chippiyil Anoo
Vannoru Venn Muthe
Ashruvil Annum Punjiri Yayi Naan
Ninne Podi Veche

Maarille Choodinaalooo
Mooghamaam Nookidaalooo
Kaatille Veetinaaloo
Thooveyiill Choodinaalloo
Mandaramme Ninnodu Naan
Mindaathe Mindiyille

Ente Manassil Chippiyil Anoo
Vannoru Venn Muthe
Ashruvil Annum Punjiri Yayi Naan
Ninne Podi Vech, Nirracheee

Doora Doore Neelavaanam Vittu
Paathirvail Megha Thaaramonnu
Thazhe Erangi Munnil Vanna Pole
Jaalakkangal Thedi Vannu Raavil
Kaaval Megham Annu Pole Munnil
Ninne Nooki Ninnu Munnil Ee Njan
Oru Maraviyil Arallaruthe Nee
Pullaroliyude Niravalle
Enniyum Oru Kadha Parayaam Cheviyil

Enn Aathmaavin Alaa Yaazhiyil
Neeyaam Karra Thedi
Karra Thedi..

Ente Manassil Chippiyil Anoo
Vannoru Venn Muthe
Ashruvil Annum Punjiri Yayi Naan
Ninne Podi Veche

Pandu Pandu Kanda Swapna Monnaayi
Chendanninju Pookalaayi Ninnu
Kaathirunnu Koorthu Maalla Choodaam
Aathu Neela Raavin Aazham Thannil
Paarijaatha Gendham Anna Pole
Paari Veenu Ninte Meyill Aake
Pori Veyillinu Alliyelle Nee
Puthu Mazhayillo Muzhuvalle

Neee,En Aakaanda Dahangal
Neeyam Mukhil Thedi
Mukhill Thedi

Ente Manassil Chippiyil Anoo
Vannoru Venn Muthe
Ashruvil Annum Punjiri Yayi Naan
Ninne Podi Veche

Maarille Choodinaalooo
Mooghamaam Nookidaalooo
Kaatille Veetinaaloo
Thooveyiill Choodinaalloo
Mandaramme Ninnodu Naan
Mindaathe Mindiyille

======================

ഉം ..ഉം …

എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വന്നൊരു വെൺമുത്തേ
അശ്രുവിലാളും പുഞ്ചിരിയായ് ഞാൻ നിന്നെ കുടിവച്ചേ
മാറിലെ ചൂടിനാലോ മൂകമാം നോക്കിനാലോ
കാറ്റിലെ വീട്ടിനാലോ തൂവെയിൽ ചുണ്ടിനാലോ
മന്ദാരമേ നിന്നോടു ഞാൻ മിണ്ടാതെ മിണ്ടീല്ലേ..
എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വന്നൊരു വെൺമുത്തേ
അശ്രുവിലാളും പുഞ്ചിരിയായ് ഞാൻ നിന്നെ കുടിവച്ചേ …നിറച്ചേ

ദൂരെ ദൂരെ നീലവാനംവിട്ട് പാതിരാവിലേകതാരമൊന്ന്
താണിറങ്ങി മുന്നിൽ വന്നപോലെ
ജാലകങ്ങൾ തേടിവന്നു രാവിൽ..
കാവൽമേഘമെന്നപോലെ മുന്നിൽ
നിന്നെ നോക്കി നിന്നൂ മുന്നിലീ ഞാൻ
ഒരു മറവിയിലകലരുതേ നീ
പുലരൊളിയുടെ നിറവല്ലേ..
ഇനിയൊരു കഥ പറയാം.. ചെവിയിൽ..
എന്നാത്മാവിൻ അലയാഴി നീയാം കരതേടി
കരതേടീ…
എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വന്നൊരു വെൺമുത്തേ
അശ്രുവിലാളും പുഞ്ചിരിയായ് ഞാൻ നിന്നെ കുടിവച്ചേ
ആ ..ആ

പണ്ടു പണ്ടു പണ്ടു സ്വപ്നമൊന്ന്..
ചെണ്ടണിഞ്ഞു പൂക്കളായി വന്നൂ
കാത്തിരുന്നു കോർത്തൂ.. മാല ചൂടാൻ
ഏതു നീലരാവിനാഴം കണ്ണിൽ പാരിജാതഗന്ധമെന്നപോലെ
പാറി വീണു നിന്റെ മെയ്യിലാകെ
എരിവെയിലിലുമലിയല്ലേ നീ
പുതുമഴയിലുമൊഴുകല്ലേ
ഉടലണിയുമൊരലിവല്ലേ.. നീ
എന്നേകാന്തദാഹങ്ങൾ നീയാം മുകിൽ തേടി
മുകിൽ തേടീ…

എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വന്നൊരു വെൺമുത്തേ
അശ്രുവിലാളും പുഞ്ചിരിയായ് ഞാൻ നിന്നെ കുടിവച്ചേ
മാറിലെ ചൂടിനാലോ മൂകമാം നോക്കിനാലോ
കാറ്റിലെ വീട്ടിനാലോ തൂവെയിൽ ചുണ്ടിനാലോ
മന്ദാരമേ നിന്നോടു ഞാൻ മിണ്ടാതെ മിണ്ടീല്ലേ..

Tags:
error: Content is protected !!