Type to search

M-2K's Harmonicals Malayalam Song Lyrics

Ennuyire Penkiliye – Margamkali Lyrics

Share

Movie Name: Margamkali (2019)
Song Name: Ennuyire Penkiliye
Music: Gopi Sundar
Singer: Akbar Khan, Sithara Krishnakumar
Lyricist: B K Harinarayanan

Ennuyire Penkiliye
Ennakame Thenn Mazhaye
Nee Enna Vaakkin Ullil Pranayamaai
Nee Enna Vaakkin Ullil Pulariyaai
Nee Oralilen Hridayamitha
Neela Meghamaai Alayukayaai

Manjin Kai Viralaal
Kavilatho Nee Thazhuki
Chandham Koodi Varum
Mazhavillai Maariyival
Oru Naru Thaamarayaai
Ithalaniyana Paathi Mugham
Oru Mozhiyaalimanam
Kanavezhuthiya Neer Nadhiyaai
Nee Engaanengo Kannin
Kanne Thedi Njaan

Ennuyire Penkiliye
Ennakame Thenn Mazhaye
Nee Enna Vaakkin Ullil Pranayamaai
Nee Enna Vaakkin Ullil Pulariyaai

Vaana Neelima
Vaari Ente Kannil Peythu
Aaroraal Aadhyamaai Innithaa
Sneha Sooryane
Pulkodikku Poovaai Maaran
Aashathan Pon Veyil Thannu Nee

Novu Kaalamoru
Sugha Maraviyil Aliyukayaai
Jeeva Shaakha
Theru There Adimudi Malaraniye
Ninte Eenam Onnu Maatram
Thedi Vanu Njaan

Manjin Kai Viralaal
Kavilatho Nee Thazhuki
Chandham Koodi Varum
Mazhavillai Maariyival
Oru Naru Thaamarayaai
Ithalaniyana Paathi Mugham
Oru Mozhiyaalimanam
Kanavezhuthiya Neer Nadhiyaai
Nee Engaanengo Kannin
Kanne Thedi Njaan

Ennuyire Penkiliye
Ennakame Thenn Mazhaye
Nee Enna Vaakkin Ullil Pranayamaai
Nee Oralilen Hridayamitha
Neela Meghamaai Alayukayaai

===========================

എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ
നീയെന്ന വാക്കെന്നുള്ളിൽ പ്രണയം
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്
നീയൊരാളിലെൻ ഹൃദയമിതാ
നീലമേഘമായ് അലയുകയായ്
മഞ്ഞിൻ കൈവിരലാൽ കവിളത്തോ നീ തഴുകി
ചന്തം കൂടി വരും മഴവില്ലായ് മാറിയിവൾ
ഒരു നറു താമരയായ് ഇതളണിയണ പാതി മുഖം
ഒരു മൊഴിയാലേ മനം കനവെഴുതിയ നീർനദിയായ്
നീയെങ്ങാണെങ്ങോ കണ്ണിൽ കണ്ണിൽ തേടി ഞാൻ
എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ
നീയെന്ന വാക്കെന്നുള്ളിൽ പ്രണയം
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്…

വാനനീലിമ വാരിയെന്റെ കണ്ണിൽ പെയ്തു
ആരൊരാൾ ആദ്യമായ് ഇന്നിതാ സ്നേഹ സൂര്യനേ
പുൽക്കൊടിക്കു പൂവായ് മാറാൻ ആശ തൻ പൊൻവെയിൽ
തന്നു നീ നോവു കാലമൊരു സുഖ മറവിയിലലിയുകയായ്
ദേവശാഖ തെരുതെരെ അടിമുടി മലരണിയെൻ നിന്റെയീണം
ഒന്നുമാത്രം തേടിവന്നു ഞാൻ
മഞ്ഞിൻ കൈവിരലാൽ കവിളത്തോ നീ തഴുകി
ചന്തം കൂടി വരും മഴവില്ലായ് മാറിയിവൾ
ഒരു നറു താമരയായ് ഇതളണിയണ പാതി മുഖം
ഒരു മൊഴിയാലേ മനം കനവെഴുതിയ നീർനദിയായ്
നീയെങ്ങാണെങ്ങോ കണ്ണിൽ കണ്ണിൽ തേടി ഞാൻ
എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ
നീയെന്ന വാക്കെന്നുള്ളിൽ പ്രണയം
നീയെന്ന വാക്കെന്നുള്ളിൽ…

Tags:
error: Content is protected !!