Type to search

M-2K's Harmonicals Malayalam Song Lyrics

Chundari Penne – Charlie Lyrics

Share

Movie Name: Charlie (2015)
Song Name: Chundari Penne
Music: Gopi Sundar
Singer: Dulquer Salmaan
Lyricist: Santhosh Varma

Chundari Pennee
Ho Oooh Oo
Chundari Pennee
Oo Ooh Oooh
Kandodi Pennee
Oo Ooh Oooh
Ethanoraale
Oo Ooh Oooh

Sundari Pennee
Ho Oooh Oo
Sundari Pennee
Oo Ooh Oooh

Chanku Pedachu
Njarambile Theeyu Pidichhu
Kannu Chimmaandu
Pennoruthi Thedanathare
Sundari Pennee
Ho Oooh Oo

Pookanavanoo
Poomethelullavananoo
Poothiperikku Ottyakku
Ponganathanoo
Vinittum Charee
Adukkum Othhiri Dhoore
Kandavarundo Karayilu
Anganoraale

Vinnilu Thennum Minungana
Kollimeen Pole, Pole Pole
Mannilirangum Idakkida
Minnalu Poley
Poley Poley Poley

Thottu Vilikkum
Kulirana Thennalu Poley
Nokkada Muththe
Malayolam Aarana Aaroo

Sundari Pennee
Ho Oooh Oo
(Sundari Pennee)

Sundari Pennee (Sundari Pennee)
Ho Oooh Oo (Sundari Pennee)

Kandodi Penne
Oo Ooh Oooh
(Sundari Pennee)

Ethanoraale (Ethoraale )
Oo Ooh Oooh

Sundari Sundari Penne
Oo Ooh Oooh (Sundari Pennee)
Sundari Penne
Oo Ooh Oooh

Chanku Pedachu (Ooho)
Njarambile Theeyu Pidichu(Theeyu Pidichu)
Kannu Chimmaandu (Ooho)
Pennoruthi Thedanatharey

Sundari Penne
Oo Ooh Oooh
Chundari Pennee
Oo Ooh Oooh

=================

സുന്ദരി പെണ്ണേ… ഓ….
സുന്ദരി പെണ്ണേ… ഓ…
കണ്ടോടീ പെണ്ണേ… ഓ…
വേടാനൊരാളേ… ഓ….
സുന്ദരി പെണ്ണേ… ഓ….
സുന്ദരി പെണ്ണേ… ഓ…
ചങ്ക് പെടച്ച്…
ഞാനമ്പില് തീയ് പിടിച്ച്…
കണ്ണു ചിമ്മാണ്ട്…
പെണ്ണൊരുത്തി തേടണതാരേ…
സുന്ദരി പെണ്ണേ… ഓ….
പൂക്കനവാണോ… പൂമീതിലുള്ളവാനാണോ…
പൂതി പെരുക്കേ… ഒരുത്തിക്ക് തോന്നണതാണോ…
വന്നിട്ടും ചാരേ… അടുക്കും ഒത്തിരി ദൂരേ…
കണ്ടവരുണ്ടോ… കരയില് അങ്ങനൊരാളേ… യേ…

വിണ്ണില് തെന്നിമിനുങ്ങണ കൊള്ളിമീൻ പോലേ…
മണ്ണിലിറങ്ങുമിടക്കിടെ മിന്നല് പോലേ….
തൊട്ട് വിളിക്കും… കുളിരണ തെന്നല് പോലേ…
നോക്കെട മുത്തേ… മറയോണരാളവനാരോ…
സുന്ദരി പെണ്ണേ… ഓ….
സുന്ദരി പെണ്ണേ… ഓ…
സുന്ദരി പെണ്ണേ… ഓ….
സുന്ദരി പെണ്ണേ… ഓ…
കണ്ടോടീ പെണ്ണേ… ഓ…
വേടാനൊരാളേ… ഓ….
സുന്ദരി സുന്ദരി പെണ്ണേ… ഓ….
സുന്ദരി പെണ്ണേ… ഓ…
സുന്ദരി പെണ്ണേ… ഓ…
ചങ്ക് പെടച്ച്…
ഞാനമ്പില് തീയ് പിടിച്ച്…
കണ്ണു ചിമ്മാണ്ട്…
പെണ്ണൊരുത്തി തേടണതാരേ…
സുന്ദരി പെണ്ണേ… ഓ….
സുന്ദരി പെണ്ണേ…

Tags:
error: Content is protected !!