Type to search

M-2K's Harmonicals Malayalam Song Lyrics

Aadu Ponmayile (Malayalam) Song Lyrics – Narivetta Movie Song Lyrics

Share
Narivetta

Movie Name : Narivetta
Song Name : Aadu Ponmayile – Song Lyrics
Music : Jakes Bejoy, Manimaaran, Aby Tom
Singers : Athul Narukara, Bindu Chelakkara
Lyricist : Athul Narukara, Pulaya Traditional, Bk Harinarayanan
Music Credits : Sony Music South

Aa Kaade…. Kaade….
Kaanamede..
Maade…. Koode….
Vevo Vave..

Kanniyodambu Pinjiyathoru
Kanne Nenje Kanneeraaro

Aadu Ponmayile
Naalam Koottam Varum
Paadu Poonguyile
Melam Koottam Varum

Aadu Ponmayile
Naalam Koottam Varum
Paadu Poonguyile
Melam Koottam Varum

Kaavum Tharayilallo
Komaram Thullanathu
Vaalum Chelambaninju
Komaram Thullanathu

Kaavum Tharayilallo
Komaram Thullanathu
Vaalum Chelabaninju
Komaram Thullanathu

Aadu Ponmayile
Naalam Koottam Varum
Paadu Poonguyile
Melam Koottam Varum

Velliman Peedathime
Ennoru Manine Kande
Entoru Balyakalam
Ayinangum Kondagum Poye

Velliman Peedathime
Ennoru Manine Kande
Entoru Balyakalam
Ayinangum Kondagum Poye

Poovo Poovo
Poovo Nalloralanji Poovo
Poovo Poovo

Poovo Chena Poovo
Poovo Poovo
Kaanan Nalloro
Mullapoovo

Poovaya Poovellam
Njanangeduthu
Penninte Thalayil
Choodikoduthu

Poovaya Poovellam
Njanangeduthu
Penninte Thalayil
Choodikoduthu

Aadu Ponmayile
Naalam Koottam Varum
Paadu Poonguyile
Melam Koottam Varum

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

Akkarakunnu Ikkara Kaadu
Chakkarathodu Paaramedu
Cherikkunnu Kerivanna
Chingathamala Nariyo

Moolunnolu Nerangunnolu
Kaadukeri Alarunnolu
Kadu Medu Kerivanna
Kattu Vetta Nariyo

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

Kaadelakki Karayelakki
Veedelakki Vazhiyilakki
Vettakkaaru Thedipoya
Kaattu Vaazhum Nariyo

Ambeduthu Villeduthu
Kalleduthu Kavaneduthu
Naalu Kaadum Keripovaa
Veetukaaru Variyo

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

Mandunnolu Marayunnolu
Karangunnolu Thiriyunnolu
Naalu Paadum Chitharunnolu
Naalu Kaalu Nariyo

Pidikkannolu Kettunnolu
Valikunnolu Thookkunnolu

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

Nariyondhara Nariyondhara
Nariyondhara Nariyo
Nariyondhara Nariyondhara
Nariyondhara Nariyo

=====================================


കാടേ കാടേ കാണാമേടേ
മാടേ കൂടേ വേവോ വാവേ
കന്നിയൊടമ്പ് പിഞ്ചിയതൊര്
കണ്ണേ നെഞ്ചേ കണ്ണീരാരോ

ആട് പൊന്മയിലേ നാലാം കൂട്ടം വരും
പാട് പൂങ്കുയിലേ മേളാം കൂട്ടം വരും
ആട് പൊന്മയിലേ നാലാം കൂട്ടം വരും
പാട് പൂങ്കുയിലേ മേളാം കൂട്ടം വരും

കാവുംതറയിലല്ലോ
കോമരം തുള്ളണത്
വാളും ചിലമ്പണിഞ്ഞ്
കോമരം തുള്ളണത്
കാവുംതറയിലല്ലോ
കോമരം തുള്ളണത്
വാളും ചിലമ്പണിഞ്ഞ്
കോമരം തുള്ളണത്

ആട് പൊന്മയിലേ നാലാം കൂട്ടം വരും
പാട് പൂങ്കുയിലേ മേളാം കൂട്ടം വരും

വെള്ളിമാൻ പീഠത്തിമ്മെ
ഏനൊരു മാനിനെ കണ്ടേ
എന്റൊരു ബാല്യകാലം
അയിനങ്ങും കൊണ്ടങ്ങു പോയേ

പൂവോ പൂവോ പൂവോ
നല്ലൊരിലഞ്ഞിപ്പൂവോ
പൂവോ പൂവോ പൂവോ
നല്ലൊരു ചേനപ്പൂവോ
പൂവോ പൂവോ
കാണാൻ നല്ലൊരു മുല്ലപ്പൂവോ

പൂവായ പൂവെല്ലാം ഞാനങ്ങെടുത്ത്
പെണ്ണിന്റെ തലയില് ചൂടിക്കൊടുത്തു
പൂവായ പൂവെല്ലാം ഞാനങ്ങെടുത്ത്
പെണ്ണിന്റെ തലയില് ചൂടിക്കൊടുത്തു

ആട് പൊന്മയിലേ നാലാം കൂട്ടം വരും
പാട് പൂങ്കുയിലേ മേളാം കൂട്ടം വരും

നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ
നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ

നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ
നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ

അക്കരക്കുന്ന് ഇക്കരക്കാട്
ചക്കരത്തോട് പാറമേട്
ചേരിക്കുന്നു കേറിവന്ന
ചിങ്ങത്താമല നരിയോ
മൂളുന്നോല് നെരങ്ങുന്നോല്
കാട്കേറി അലറുന്നോല്
കാട് മേട് കേറിവന്ന
കാട്ട് വേട്ട നരിയോ

നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ
നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ

കാടെളക്കി കരയെളക്കി
വീടെളക്കി വഴിയെളക്കി
വേട്ടക്കാരു തേടിപ്പോയ
കാട്ട് വാഴും നരിയോ

അമ്പെടുത്ത് വില്ലെടുത്ത്
കല്ലെടുത്ത് കവണെടുത്ത്
നാല് കാട് കേറിപ്പോവ്വ
വീട്ടുകാര് വരിയോ

നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ
നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ

മണ്ടുന്നോല് മറയുന്നോല്
കറങ്ങുന്നോല് തിരിയുന്നോല്
നാലൂപാടും ചിതറുന്നോല്
നാല് കാല് നരിയോ

പിടിക്കുന്നോല് കെട്ടുന്നോല്
വലിക്കുന്നോല് തൂക്കുന്നോല്
നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ

നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ
നരിയോന്തര നരിയോന്തര
നരിയോന്തര നരിയോ

Tags:
error: Content is protected !!