Nenjile Song (Malayalam) Lyrics – Chatha Pacha Movie Song Lyrics
Share
Movie Name : Chatha Pacha
Song Name : Nenjile – Song Lyrics
Music : Shankar-Ehsaan-Loy
Singers : Shankar Mahadevan, Vijay Yesudas, Anoop Sankar
Lyricist : Vinayak Sasikumar
Music Credits : T-Series Malayalam
ആനന്ദ വാതിൽ തുറന്നു
കടലിന്റെ മൺ പാതയിൽ
ആരോ വരും ചെറു കാൽ പാടുകൾ
കാണാതെ കാണുന്നു ഞാൻ
ശിശിരങ്ങളെങ്ങോ മറഞ്ഞു
ഒരു നൂറു മോഹങ്ങളും
എന്നാലും ഈടനെഞ്ചോരമായ്
വാടാതെ കാക്കുന്നു ഞാൻ
മായാത്ത നിൻ ഓർമ്മകൾ
നെഞ്ചിലെ നെഞ്ചിലെ
തെന്നലേ തെന്നലേ
കടലാസിൻ വെള്ള ചെറു തോണി
ചെല്ല കയ്യാലെ ഉണ്ടാക്കി നാം
മഴനീരിൽ ഒറ്റ കുട ചൂടും
തമ്മിൽ തോളോട് തോൾ നീങ്ങി നാം
പച്ചത്തുരുത്തുകൾ
ഉച്ചത്തെരുവുകൾ
കച്ചിക്കുടിലുകൾ
കൊച്ചിത്തുറമുഖ വഴിനിറയണ
പകലിറവുകൾ ഓരോന്നിലും
കഥവോരായിരം
കാതോർത്തു കാതോർത്തു ഞാൻ
എൻ പാതി എൻ പാതിയേ
നെഞ്ചിലെ നെഞ്ചിലെ
തെന്നലേ തെന്നലേ
നെഞ്ചിലെ നെഞ്ചിലെ
തെന്നലേ തെന്നലേ…



Follow Us