Peyyum Nilaavu – Maniyarayile Ashokan Lyrics
Share
Movie Name: Maniyarayile Ashokan – 2020
Song Name: Peyyum Nilaavu
Music: Sreehari K Nair
Singer: KS Harisankar
Lyricist: B.K. Harinarayanan
Ye Ye Ye… Hey… Heyy… Ooo.. Heyy
Peyyum Nilaavulla Raavil.. Aaro.. Aaro..
Aambal Mani Poovinullil.. Vanne… Aaro..
Vaarmeghavum… Ven Thaaravum..
Manjum.. Kaattum.. Kanaathe Thaane Vanne
Maa…yaa… Mo…ham
Iru Mizhikalil Aniviralodu –
Thoovunnu Poovil Aaa…Aaro..
Venal Kinavin.. Thooval Pozhinje..
Kaanathe Ninnil.. Cherunnathaaro..
Thoomari villin.. Chaayangalaale..
Ullam Thalodaan.. Kaineetti Aaro..
Kaathoram Vannoro…
Nimishathil Eenangal..
Moolum… Aarooo…
Mounam.. Polum..
Thenaaye.. Maattum.. Aaro..
Me…gham…. Po… le…
Mazhaneer Kudam Anuraagam
Thoraathe Thanne… Aaro….
Raatheerathin Aampal Poovo..
Maanathe Moha Thinkalodu.. Cherum Neram
Premathin Aadya Sugandham
Iravathin Mizhikalo…
Ivare Nokki Nilkkumizha Muriyaa…
Kaaval… Pole… Aaro.. Dhoore…
Aathmavin Geetham.. Paadum..
Ye…tho…. Me..gham..
Mazhaneer Kudam Anuraagam
Thoraathe Peyyum.. Me…le..
=============================
ഏ..ഏ.. ഏ.. ഓ… ഓ.. ഏ….
പെയ്യും നിലാവുള്ള രാവിൽ…ആരോ..ആരോ..
ആമ്പൽ മണിപ്പൂവിനുള്ളിൽ…വന്നേ..ആരോ…
വാർമേഘവും… വെൺതാരവും…
മഞ്ഞും… കാറ്റും…കാണാതെ താനേ വന്നേ…
മാ…. യാ… മോ…ഹം…
ഇരുമിഴികളിൽ അണിവിരലൊടു –
തൂവുന്നു പൂവിൽ ആ…ആരോ…
വേനൽ കിനാവിൻ.. തൂവൽ പൊഴിഞ്ഞേ…
കാണാതെ നിന്നിൽ.. ചേരുന്നതാരോ..
തൂമാരിവില്ലിൻ… ചായങ്ങളാലെ…
ഉള്ളം തലോടാൻ.. കൈനീട്ടി ആരോ…
കാതോരം വന്നോരോ…
നിമിഷത്തിൽ ഈണങ്ങൾ…
മൂളും… ആരോ…
മൗനം.. പോലും..
തേനായെ… മാറ്റും.. ആരോ….
മേ…ഘം… പോ… ലെ..
മഴനീർക്കുടം അനുരാഗം
തോരാതെ തന്നേ… ആരോ…
രാതീരത്തിൻ ആമ്പൽ പൂവോ…
മാനത്തെ മോഹ തിങ്കളോടു.. ചേരും നേരം
പ്രേമത്തിൻ ആദ്യ സുഗന്ധം
ഇരവതിൻ മിഴികളോ…
ഇവരെ നോക്കി നിൽക്കുമിഴ മുറിയാ…
കാവൽ… പോലെ.. ആരോ… ദൂരെ..
ആത്മാവിൻ ഗീതം… പാടും…
ഏ…തോ… മേ…ഘം…
മഴനീർക്കുടം അനുരാഗം
തോരാതെ പെയ്യും… മേ..ലെ..
Follow Us