Type to search

M-2K's Harmonicals Malayalam Song Lyrics

Eeran Mukil – Cold Case Lyrics

Share

Movie Name: Cold Case – 2021
Song Name: Eeran Mukil
Music: Prakash Alex
Singer: KS Harisankar
Lyricist: Sreenath V Nath

Eeran Mukil Mashiyaale Nee
Ezhuthum Mizhiyil..
Thoraatha Nin Mizhineerinaal
Marayum Chiriyil..

Neelea… Nilaavoornnu Veezhunna Theerangalil
Aarea… Nizhalariyathe Thirayunnathaare

Kanal Veena Vazhiyakhi Nee
Thaane Pokunnuvo..
Kadaleezhumoru Thoniyil
Thaane Thuzhayunnuvo..

Eeran Mukil Mashiyaale Nee
Ezhuthum Mizhiyil..
Ezhuthum Mizhiyil..
Thoraatha Nin Mizhineerinaal Marayum…

==================

ഈറൻ മുകിൽ… മഷിയാലെ നീ..
എഴുതും മിഴിയിൽ…
തോരാത്ത നിൻ.. മിഴി നീരിനാൽ..
മറയും.. ചിരിയിൽ..

നീളെ…
നിലാവൂർന്നു വീഴുന്ന തീരങ്ങളിൽ
ആരെ…
നിഴലറിയാതെ തിരയുന്നതാരെ…

കനൽ വീണ വഴിയാകെ നീ..
താനേ പൂക്കുന്നുവോ..
കടലേഴും ഒരു തോണിയിൽ…
താനേ തുഴയുന്നുവോ..

ഈറൻ മുകിൽ… മഷിയാലെ നീ..
എഴുതും മിഴിയിൽ…
എഴുതും മിഴിയിൽ…

തോരാത്ത നിൻ.. മിഴി നീരിനാൽ..
മറയും… ഉം..

Tags:
error: Content is protected !!