Type to search

M-2K's Harmonicals Malayalam Song Lyrics

Kandittum Kandittum – Villain Lyrics

Share

Movie Name: Villain (2017)
Song Name: Kandittum Kandittum
Music: 4 MUSICS
Singer: K.J. Yesudas
Lyricist: B K Harinarayanan

Kandittum Kandittum
Porathey Thammil
Kannodu Kannoram
Cherunnu Naam

Peythittum Peythittum
Thorathey Veendum
Vaarmegha Thellayi
Maarunnu Naam

Njattuvela Kaalangal Erre
Poyi Maranju Dhoore
Innalekal Thoomanju Pole
Melle Maanjathenthe

Enthellam Enthellam
Chollathe Cholli
Kanneerum Poomthenum
Kai Maari Naam
Ennittum Pinnentho Thedunnille

Kandittum Kandittum
Porathe Thammil
Kannodu Kannoram
Cherunnu Naam

Peythittum Peythittum
Thorathe Veendum
Vaarmegha Thellai
Maarunnu Naam

Saayam Sandhya Chaayam Thookum
Neeyam Vaanil Melle Chaayan

Oro Yaamam Thaane Paayum
Venal Veyilayi Njan Eththunnu

Kaalangal Nara Viralezhuthi
Mohathin Narumudiyizhayil
Ennittum Namentho Thedunnille

Muttathethum
Thekkan Kaattil
Maampoo Pookkum
Eeran Gandham

Orma Kombil Oonjaladam
Njanaa Kathil
Paattai Maaraam

Aathmavin Irukara Thazhuki
Snehathin Nira Nadhiyozhuki
Ennittum Namentho Thedunnille

Kandittum Kandittum
Porathye Thammil
Kannodu Kannoram
Cherunnu Naam

Peythittum Peythittum
Thorathe Veendum
Vaarmegha Thellai
Maarunnu Naam

Njattuvela Kaalangal Erre
Poyi Maranju Dhoore
Innalekal Thoomanju Pole
Melle Maanjathenthe

Enthellam Enthellam
Chollathe Cholli
Kanneerum Poomthenum
Kai Maari Naam
Ennittum Pinnentho Thedunnille

=============================

കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം..
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം…
ഞാറ്റുവേല കാലങ്ങളേറെ..
പോയി മറഞ്ഞു ദൂരെ…..
ഇന്നലെകൾ തൂമഞ്ഞു പോലെ.
മെല്ലെ മാഞ്ഞതെന്തേ…
എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം
എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ..
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം..
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം…

സായം സന്ധ്യ.. ചായം തൂകും.
നീയാം വാനിൽ മെല്ലെ ചായാം
ഓരോ യാമം.. താനേ പായും..
വേനൽ വെയിലായി ഞാൻ എത്തുന്നു
താനങ്ങൾ നരവിരലെഴുതി..
മോഹത്തിൻ നറു മുടിയിഴയിൽ
എന്നിട്ടും നാമെന്തൊ തേടുന്നില്ലേ
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം..
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം…

മുറ്റത്തെത്തും.. തെക്കൻ കാറ്റിൽ..
മാമ്പൂ.. പൂക്കും ഈറൻ ഗന്ധം
ഓർമ്മക്കൊമ്പിൽ.. ഊഞ്ഞാലാടാൻ
ഞാനാ കാതിൽ പാട്ടായി മാറാം
ആത്മാവിൻ ഇരുകര തഴുകി..
സ്നേഹത്തിൻ നിറ നദിയൊഴുകി..
എന്നിട്ടും നാമെന്തൊ തേടുന്നില്ലേ
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോട് കണ്ണോരം ചേരുന്നു നാം..
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം…
ഞാറ്റുവേല കാലങ്ങളേറെ..
പോയി മറഞ്ഞു ദൂരെ…..
ഇന്നലെകൾ തൂമഞ്ഞു പോലെ.
മെല്ലെ മാഞ്ഞതെന്തേ…

Tags:
error: Content is protected !!