Kavarathi Penno Monjane – Pranaya Meenukalude Kadal Lyrics
Share
Movie Name: Pranaya Meenukalude Kadal (2019)
Song Name: Kavarathi
Music: Shaan Rahman
Singer: Lekshmi S Nair, Anjaly Anand and Global
Lyricist: BK Harinarayanan
Kavarathi Penno Monjane Monjane
Kadalammakk Omal Muthane Muthane
Thengola Thattam Choodunne Choodunne
Panchara Paalin Neeyane Neeyane
Thira Thatti Thatti Paayum, Eenathil
Ima Chimmi Chimmi Vanne, Pennalu
Mudi Muttunoppam Neelum, Chelanu
Chiri Mottittaro Vaanil, Raavanu
Kavarathi Penno Monjane Monjane
Kadalammakk Omal Muthane Muthane
Oooo…Ooo..
Nanamode Neenthi Vannu Jalameen Kanyayai
Nooru Karyam Othidunnu Jasarin Chelinaai
Avaludeyoro Ninavukalaane
Cher Chudu Kaattayi
Karayithil Aake
Varunnorkku Thenn Vilambi
Virunnootum Ee Thuruthu
Azhal Paadu Neeriyalum
Chirithanu Eeramolu
Kavarathi Penno Monjane Monjane
Kadalammakk Omal Muthane Muthane
Thengola Thattam Choodunne Choodunne
Panchara Paalin Neeyane Neeyane
Rohilaake Snehaminnu Pavizhin Matrame
Dolu Paattiloode Vaana Karalin Eename
Avalude Ooro Kanavukal Ee Vin
Thira Manalaake Kumiyathaani
Manacheppilarthirinnu
Minuppulla Mohamode
Azhal Kannu Neetti Ennum
Padinjaattu Nokki Ninne
Kavarathi Penno Monchane Monchane
Kadalammakk Omal Muthane Muthane
Thengola Thattam Choodunne Choodunne
Panchara Paalin Neeyane Neeyane
Thira Thatti Thatti Paayum, Eenathil
Ima Chimmi Chimmi Vanne, Pennalu
Mudi Muttunoppam Neelum, Chelanu
Chiri Mottittaro Vaanil, Raavanu
===============================
കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ
കടലമ്മക്കോമൽ മുത്താണേ മുത്താണേ
തെങ്ങോലതട്ടം ചൂടുന്നേ ചൂടുന്നേ
പഞ്ചാരപ്പാലിൻ നെയ്യാണേ നെയ്യാണേ
തിരതട്ടിതട്ടി പായും ഇമ ചിമ്മി ചിമ്മി വന്നേ
മുടി മുട്ടിനൊപ്പം നീളും ചിരിപൊട്ടി കാലു വാനിൽ
കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ
കടലമ്മക്കോമൽ മുത്താണേ മുത്താണേ
നാണമോടെ നീന്തി വന്നു ജല മീൻ കന്യയായ്
നൂറു കാര്യമോതിടുന്നു ജെസ്റി ചേലിലാൽ
അവളുടെയോരോരോ നിനവുകളാണേ
ചെറു ചുടു കാറ്റായ് കരയിതിലാകെ
വരുന്നോർക്കു തേൻ വിളമ്പി വിരുന്നൂട്ടുമീ തുരുത്തു
അഴൽ പാടുമേറിയോരും ചിരിതോണിയേറുമോള്…
കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ
കടലമ്മക്കോമൽ മുത്താണേ മുത്താണേ
തെങ്ങോലതട്ടം ചൂടുന്നേ ചൂടുന്നേ
പഞ്ചാരപ്പാലിൻ നെയ്യാണേ നെയ്യാണേ
നൂഹിലാകെ സ്നേഹമിന്ന് പവിഴം മാത്രമേ
ടോല് പാട്ടിലൂടെ വന്നു കരളിന്നീണമേ
അവളുടെയോരോ കനവുകളീറൻ
തിരമണലായി കുഴിയഴകാണേ
മണിചെപ്പിലാർത്തിടുന്നു
മിനുപ്പുള്ള മോഹമോടെ
വഴിക്കണ്ണു നീട്ടിയെന്നും പടിഞ്ഞാട്ടു
നോക്കിനിന്നേ…
കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ
കടലമ്മക്കോമൽ മുത്താണേ മുത്താണേ
തെങ്ങോലതട്ടം ചൂടുന്നേ ചൂടുന്നേ
പഞ്ചാരപ്പാലിൻ നെയ്യാണേ നെയ്യാണേ
തിരതട്ടിതട്ടി പായും ഇമ ചിമ്മി ചിമ്മി വന്നേ
മുടി മുട്ടിനൊപ്പം നീളും ചിരിപൊട്ടി കാലു വാനിൽ….
Follow Us