Veyil Chilla Pookkum – Zachariyayude Garbhinikal Lyrics
Share
Movie Name: Zachariyayude Garbhinikal (2013)
Song Name: Veyil Chilla Pookkum Naalil
Music: Vishnu-Sharath
Singer: Jyotsna, Vishnu
Lyricist: Aiangandyur Chandrasekarn
Veyil Chilla Pookkum Naalil, Kaliththottilaadi
Kili Nonththu Paadiya Raagham, Rareeram Raaro
Athu Manamaake Niranje.., Raari Raaro
Eenamaay Kilum Kilum
Thaalamay Kanne Ninne Kaanan Ninnathano…
Oro Kadankkathakalay
Kaanam Pala Mukhangalay
Thedum Maru Theeram
Dhoore Dhoore…
Oro Kadankkathakalay
Kaanam Pala Mukhangalay
Thedum Maru Theeram
Dhoore Dhoore…
Ammayay Thazhukumi Pookkalil Thennal
Vanile Ambili Tharakangal Thenoottan
Konchi Chollum Naadham Kelkayo..Oh O Oh
Viral Thumbilaadan Varikayo..
Ninakkayi Janmam Nottu Njane..
Oro Kadankkathakalay
Kaanam Pala Mukhangalay
Thedum Maru Theeram
Dhoore Dhoore…
Ponnilam Kaykalaal Neettumi Jeevan
Ennumee Kankalaal Kakkuvaan Koottekaan
Pichcha Vekkum Paadham Kanuvaan
Kocharippallonnay Kattuvaan
Kalimbangalaale Varavayee…
Oro Kadankkathakalay
Kaanam Pala Mukhangalay
Thedum Maru Theeram
Dhoore Dhoore…
Veyil Chilla Pookkum Naalil, Kaliththottilaadi..
Kili Nonththu Paadiya Raagham, Rareeram Raaro
Athu Manamaake Niranje.., Raari Raaro
Eenamaay Kilum Kilum
Thaalamay Kanne Ninne Kaanan Ninnathano…
Oro Kadankkathakalay
Kaanam Pala Mukhangalay
Thedum Maru Theeram
Dhoore Dhoore…
==================
വെയിൽച്ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിൽ ആടീ
കിളി നൊന്തു പാടിയ രാഗം
രാരീരം രാരോ
അതു മനമാകെ നിറഞ്ഞേ
രാരീ രാരോ
ഈണമായ് കിലും കിലും
താളമായ് കണ്ണേ നിന്നെ കാണാൻ
നിന്നതാണോ
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ…..ദൂരേ……
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ…..ദൂരേ……
അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകകൾ തേനൂട്ടാൻ
കൊഞ്ചിച്ചൊല്ലും നാദം കേൾക്കയോ….
വിരൽത്തുമ്പിലാടാൻ വരികയോ
നിനക്കായി ജന്മം നോറ്റു ഞാൻ
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ…..ദൂരേ…..
പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ
എന്നുമീ കൺകളായ് കാക്കുവാൻ കൂട്ടേകാൻ
പിച്ചവെയ്ക്കും പാദം കാണുവാൻ
കൊച്ചരിപ്പല്ലൊന്നായ് കാട്ടുവാൻ
കളിയിമ്പങ്ങളാലെ വരവായി നീ
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ…..ദൂരേ……
വെയിൽച്ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിൽ ആടീ
കിളി നൊന്തു പാടിയ രാഗം
രാരീരം രാരോ
അതു മനമാകെ നിറഞ്ഞേ
രാരീ രാരോ
ഈണമായ് കിലും കിലും
താളമായ് കണ്ണേ നിന്നെ കാണാൻ
നിന്നതാണോ
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ…..ദൂരേ……
Follow Us