Type to search

M-2K's Harmonicals Malayalam Song Lyrics

Unnimaye Thanchathil – Maniyarayile Ashokan Lyrics

Share

Movie Name: Maniyarayile Ashokan -2020
Song Name: Unnimaye Thanchathil
Music: Sreehari K Nair
Singer: Dulquer Salmaan & Gregory
Lyricist: Shihas Ammedkoya

Monchathi Penne Unnimaye
Thanchathil Oppana Paadi Vaayo
Thenoorumente Premam Neeye
Paalitta Panchasara Chaaya.. Neeye..

Monchathi Penne Unnimaye
Thanchathil Oppana Paadi Vaayo
Thenoorumente Premam Neeye
Paalitta Panchasara Chaaya.. Neeye..

Uppilitta Maanga Neeye
Thengin Mele Thenga Neeye
Nirathin Mele Matthi Neeye
Roadin Mele Taar Neeye

Uppilitta Maanga Neeye
Thengin Mele Thenga Neeye
Nirathin Mele Matthi Neeye
Roadin Mele Taar Neeye

( Thaananatthanna Thaananatthanna
Thaananatthanna Thaananatthanna
Thaanananna Thaanananna
Thaanananna Naanana
Thaananatthanna Thaananatthanna
Thaananatthanna Thaananatthanna
Thaanananna Thaanananna
Thaanananna Naanana)

Monchathi Penne Unnimaye
Thanchathil Oppana Paadi Vaayo
Thenoorumente Premam Neeye
Paalitta Panchasara Chaaya.. Neeye..

=========================

മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിൽ ഒപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ.. നീയേ..

മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിൽ ഒപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ.. നീയേ..

ഉപ്പിലിട്ട മാങ്ങ.. നീയേ..
തെങ്ങിൻ മേലെ തേങ്ങ നീയേ..
നിരത്തിൻ മേലെ മത്തി.. നീയേ..
റോഡിന്മേലെ ട്ടാർ.. നീയേ..

ഉപ്പിലിട്ട മാങ്ങ.. നീയേ..
തെങ്ങിൻ മേലെ തേങ്ങ നീയേ..
നിരത്തിൻ മേലെ മത്തി.. നീയേ..
റോഡിന്മേലെ ട്ടാർ.. നീയേ..

( താനനത്തന താനനത്തന
താനനത്തന താനനത്തന
താനനന്ന താനനന്ന
താനനന്ന നാനന

താനനത്തന താനനത്തന
താനനത്തന താനനത്തന
താനനന്ന താനനന്ന
താനനന്ന നാനന )

മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിൽ ഒപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ.. നീയേ..

Tags:
error: Content is protected !!