Type to search

M-2K's Harmonicals Malayalam Song Lyrics

Tapp Tapp Tapp – Pullikkaran Staraa Lyrics

Share

Movie Name: Pullikkaran Staraa (2017)
Song Name: Tapp Tapp Tapp
Music: M Jayachandran
Singer: Sreya Kutty
Lyricist: Santhosh Varma

Tapp Tapp, Tapp Tapp
Tapp Tapp, Tapp Tapp

Tapp Tapp, Tapp Tapp
Tapp Tapp, Tapp Tapp
Tapp Tapp, Tapp Tapp
Tapp Tapp

Mittayi Poo Marathume
Kando Kando Mittayi
(Tapp Tapp…)
Kayyalonnee Marathume
Thottal Veezhum Mittayi
(Tap Tap…)
Kottem Vatteem Konde Vannal
Vaari Koottaam Mittayi
Veeti Nattal Ketto Kutti
Kittum Mittayi
(Tapp Tapp…)

Pottal Kallu Kalichu Rasikkana
Penpillarude Kochu Kurumbinu
Mittayi Kallu Mittaayi Kondu
Kadicha Vazhikku Pallukal Pottana
Mittayi…

Madiyan Kuttikku Chooral Mittaayi
Tap Tap, Tapp Tapp
Midukkan Kuttikku Kidukkan Mittayi
Tapp Tap, Tapp Tapp
Vattapoojyam Kittunnonu
Vattam Vattam Mittayi
Ellathilum Onnamanu
Enthinu Mittayi
(Tapp Tapp…)

Mittayi Poo Marathume
Kando Kando Mittayi
(Tapp Tap…)

Chumma Nikkumbo Vazhakkadikkana
Themmadi Chela Cherukkan Maarkku
Mittayi Chudu Mittayi Kondu
Adi Mudi Vayarerinju Kathana
Mittayi…

Nonayan Kuttikku Poriyan Mittayi
Tapp Tapp, Tapp Tapp, Tapp Tapp
Thadiyan Kuttiku Maliyan Mittayi
Tapp Tapp, Tapp Tapp, Tapp Tapp
Ochem Melem Koottunnonu
Chundel Ottum Mittayi
Schoolil Kera Chekkanmaare
Illa Mittaayi
(Tapp Tapp…)

Mittayi Poo Marathume
Kando Kando Mittayi
Kayyalonnee Marathume
Thottal Veezhum Mittayi
Kottem Vatteem Konde Vannal
Vaari Koottaam Mittayi
Veeti Nattal Ketto Kutti
Kittum Mittayi
(Tapp Tapp…)

=======================

ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..

മിഠായി പൂമരത്തുമ്മേൽ..
കണ്ടോ കണ്ടോ മിഠായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..
കൈയ്യാലൊന്നീ.. മരത്തുമ്മേൽ
തൊട്ടാൽ വീഴും മിഠായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ്
കൊട്ടേം വട്ടീം കൊണ്ടേ വന്നാ
വാരിക്കൂട്ടാം മിഠായി.
വീട്ടീ നട്ടാ കേട്ടോ കുട്ടീ.. കിട്ടും മിഠായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
കൊത്തങ്കല്ലു കളിച്ചു രസിക്കണ
പെമ്പിള്ളാരുടെ കൊച്ചുകുറുമ്പിനു
മിഠായി കല്ലു മിഠായി കൊട്…
കടിച്ച വഴിക്കു പല്ലുകൾ പൊട്ടണ മിഠായി

മടിയൻ കുട്ടിക്ക്…ചൂരൽ മിഠായി..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..
മിടുക്കൻ കുട്ടിക്ക്.. കിടുക്കൻ മിഠായി
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..
വട്ടപ്പൂജ്യം കിട്ടുന്നോന്.. വട്ടം വട്ടം മിഠായി
എല്ലാത്തിലും ഒന്നാമന് എന്തിന് മിഠായി
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്
മിഠായി പൂമരത്തുമ്മേൽ..
കണ്ടോ കണ്ടോ മിഠായി..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..

ചുമ്മാ നിക്കുമ്പോ വഴക്കടിക്കണ
തെമ്മാടി ചില ചെറുക്കന്മാർക്ക്
മിഠായി ചുടു മിഠായി കൊട്
അടിമുടി വയറെരിഞ്ഞ് കത്തണ മിഠായി

നൊണയൻ.. കുട്ടിക്ക് പൊരിയൻ മിഠായി
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..ടപ്പ് ടപ്പ്..
തടിയൻ കുട്ടിക്ക് മെലിയാൻ മിഠായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ഒച്ചേം മേളോം കൂട്ടുന്നോരേ
ചുണ്ടേലെത്തും മിഠായി
സ്കൂളിൽ കേറാ ചെക്കന്മാരേ…
ഇല്ലാ.. മിഠായി..
ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്
ടപ്പ്..ടപ്പ് ടപ്പ് ടപ്പ്

മിട്ടായി പൂമരത്തുമ്മേൽ..
കണ്ടോ കണ്ടോ മിഠായി
കൈയ്യാലൊന്നീ മരത്തുമ്മേൽ
തൊട്ടാൽ വീഴും മിഠായി
കൊട്ടേം വട്ടീം കൊണ്ടേ വന്നാ
വാരിക്കൂട്ടാം മിഠായി…
വീട്ടീ നട്ടാ കേട്ടോ കുട്ടീ.. കിട്ടും മിഠായി
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്

Tags:
error: Content is protected !!