Type to search

M-2K's Harmonicals Malayalam Song Lyrics

Sahibaa Innethu Megha – Anarkali Lyrics

Share

Movie Name: Anarkali (2015)
Song Name: Sahibaa Innethu Megha
Music: Vidyasagar
Singer: Hariharan
Lyricist: Rajeev Nair

Sahibaa..
Innethu Megha Dhoothu Kathu Nilpu
Sahibaa..
Innethu Lola Gaanam Paadi Nilpu
Ennile Saagaram Mookamayi Vaarnnuvo
Pinnilaa Chandanam Paithanal Vingiyo
Sahibaa..
Innethu Megha Doothu Kathu Nilpu
Sahibaa..

Ee, Malarkaalam Kinapookal
Kadamketto, Aa
Mazhakaalam Kadal Kattin
Swaram Thanno
Idalarnna Maarivillin
Chiri Veena Chundilulla
Oru Sandhya Geetham Mounam
En Sneha Sagaram
Sahiba Sahibaa Sahibaasahibaa
Sahibaa Sahibaa Sahibaa

Sahibaa..
Innethu Megha Dhoothu Kathu Nilpu
Sahibaa..
Innethu Lola Ganam Paadi Nilpu

En, Mozhi Cheppin
Thalir Moham Varumkelke
Nin, Mizhikumbil
Kulir Naalam Thalodum Naam
Pathivaarna Novu Paattin
Thelivaarnna Vaakinundo
Oru Kavya Raaga Shilpam
En Praana Sankadam
Sahibaa Sahiba Sahibaa..
Sahibaa Sahibaa..

Sahibaa..
Innethu Megha Dhoothu Kathu Nilpu
Sahibaa..
Innethu Lola Ganam Paadi Nilpu
Ennile Saagaram Mookamaayi Vaarnnuvo
Pinnilaa Chandanam Paithana Vingiyo

=============================

സാഹിബാ…ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…
സാഹിബാ…ഇന്നേതു ലോലഗാനം പാടി നിൽപ്പൂ…
എന്നിലേ സാഗരം മൂകമായ് വാർന്നുവോ…
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ…
സാഹിബാ…ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…
സാഹിബാ…

ഈ… മലർക്കാലം… കിനാപ്പൂക്കൾ കടം കേട്ടോ…
ആ… മഴക്കാലം… കടൽക്കാറ്റിൻ സ്വരം തന്നോ…
ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..
സാഹിബാ…സാഹിബാ…സാഹിബാ…
സാഹിബാ…സാഹിബാ…സാഹിബാ…
സാഹിബാ…

സാഹിബാ…ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…
സാഹിബാ…ഇന്നേതു ലോലഗാനം പാടി നിൽപ്പൂ…
എൻ…മൊഴിചെപ്പിൻ… തളിർമോഹം… വരം കേൾക്കേ…
നിൻ… മിഴിക്കുമ്പിൾ… കുളിർ നാണം… തലോടുന്നൂ…
അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ…
ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം…
സാഹിബാ…സാഹിബാ…സാഹിബാ…
സാഹിബാ…സാഹിബാ…

സാഹിബാ…ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…
സാഹിബാ…ഇന്നേതു ലോലഗാനം പാടി നിൽപ്പൂ…
എന്നിലേ സാഗരം മൂകമായ് വാർന്നുവോ…
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ…

Tags:
error: Content is protected !!