Raave Moodal Manjil – Iyobinte Pusthakam Lyrics
Share
Movie Name: Iyobinte Pusthakam (2014)
Song Name: Raave
Music: Neha S Nair, Yakzan Gary Pereira
Singer: Haricharan, Neha.S.Nair
Lyricist: Rafeeq Ahmed
Raave..
Moodal Manjil Nee Chaayunnu
Koode Poonilavu Maay Cherunnu
Ninnil Ennum Njan Aanallo…
Ennum Ennil Nee Aanallo…
Pokaam… Doore Doore En Malake
Etho.. Paravarangal Neenthanayi
Omale.. Orunal Akale.. Akale..
Kadalayi Nee Marumbol Thirayaai
Padaraam Irulil Veenaazhumbol
Kanavai.. Vidaraam..
Panineer Ozhukum Sharon Vazhiyil
Pokaam..Pokaam..
Narumunthirikal Thiri Neettumbol
Kaanan Pokaam
Maaril Thinkal Kala Man Pole
Chaayu Melle Melle Ee Raavil
Ninnil Ennum Njan Aanallo…
Ennum Ennil Nee Aanallo…
==========
രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു
കൂടെ പൂനിലാവുമായ് ചേരുന്നു
നിന്നിൽ എന്നും..ഞാനാണല്ലോ
എന്നും എന്നിൽ..നീയാണല്ലോ
പോകാം ദൂരെ ദൂരെയെൻ മാലാഖേ…
ഏതോ പാരാവാരങ്ങൾ നീന്താനായ്
ഓമലേ.. ഒരുപാടകലേ അകലേ..
കടലായ് നീ മാറുമ്പോൾ.. തിരയായ് പടരാം
ഇരുളിൽ വീണാഴുമ്പോൾ.. കനവായ് വിടരാം
പനിനീർ ഒഴുകും ഷാരോണ്വനിയിൽ പോകാം… പോകാം
നറുമുന്തിരികൾ.. തിരിനീട്ടുമ്പോൾ കാണാൻ പോകാം
മാറിൽ തിങ്കൾക്കലമാൻപോലെ
ചായൂ മെല്ലെ മെല്ലെ.. ഈ രാവിൽ
നിന്നിൽ എന്നും…ഞാനാണല്ലോ
എന്നും എന്നിൽ… നീയാണല്ലോ
ആ.. ആ
Follow Us