Type to search

M-2K's Harmonicals Malayalam Song Lyrics

Pulari Mazhakal – Mandharam Lyrics

Share

Movie Name: Mandharam (2018)
Song Name: Pulari Mazhakal
Music: Mujeeb Majeed
Singer: Shakti Sri Gopalan, Balu Thankachan
Lyricist: Vinayak Sasikumar

Pulari Mazhakal Ithile Vannu Poyi
Nee Kettuvo..
Ilakal Uthirum Iravum Engu Poyi
Nee Kanduvo..

Oru Yathrathan Katha Theerave
Prayathe Naam Vazhi Marave
Maruvaakku Mindathe Nee Pokave
Oru Thengalai Ente Manamaakave
Marayilla Maayilla Nee
Ennum En Ormayil

Pulari Mazhakal Ithile Vannu Poyi
Nee Kettuvo..
Ilakal Uthirum Iravum Engu Poyi
Nee Kanduvo..

Manamaake Etho Kanavayiram
Pala Dooraminnolam Ivide Vare
Nirmarnoraa Nimishangalen
Kanalaayi Maarunnithaa
Marayilla Maayilla Nee
Ennum En Ormayil

Pulari Mazhakal Ithile Vannu Poyi
Nee Kettuvo..
Ilakal Uthirum Iravum Engu Poyi
Nee Kanduvo..

Oru Yathrathan Katha Theerave
Prayathe Naam Vazhi Marave
Maruvaakku Mindathe Nee Pokave
Oru Thengalai Ente Manamaakave
Marayilla Maayilla Nee
Ennum En Ormayil

Iniyenthinayen Chiriyum Kinavum
Iniyenthinay Thaane Urukunnu Njaan
Vari Paaduvan Kali Cholluvaan
Iniyenthinanen Swaram
Marayilla Maayilla Nee
Ennum En Ormayil

=====================

പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ….
ഇലകളുതിരും ഇരവുമെങ്ങുപോയ് …
നീ കണ്ടുവോ ….
ഒരു യാത്രതൻ കഥതീരവേ …
പറയാതെ നാം വഴിമാറവേ …
മറുവാക്കു മിണ്ടാതെ നീ പോകവേ …
ഒരു തേങ്ങലായെന്റെ മനമാകവേ….
മറയില്ല മായില്ല നീ …എന്നും എന്നോർമ്മയിൽ….
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ….
ഇലകളുതിരും ഇരവുമെങ്ങുപോയ് …
നീ കണ്ടുവോ ….
മാനമാകെ ഏതോ കനവായിരുന്നു
പലദൂരമിന്നോളം ഇവിടെ വരെ
നിറമാർന്നൊരാ നിമിഷങ്ങളെൻ
കനലായി മാറുന്നിതാ….
മറയില്ല മായില്ല നീ …എന്നും എന്നോർമ്മയിൽ….
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ….
ഇലകളുതിരും ഇരവുമെങ്ങുപോയ് …
നീ കണ്ടുവോ ….
ഒരു യാത്രതൻ കഥതീരവേ …
പറയാതെ നാം വഴിമാറവേ …
മറുവാക്കു മിണ്ടാതെ നീ പോകവേ …
ഒരു തേങ്ങലായെന്റെ മനമാകവേ….
മറയില്ല മായില്ല നീ …എന്നും എന്നോർമ്മയിൽ….
ഇനിയെന്തിനായെൻ ചിരിയും കിനാവും
ഇനിയെന്തിനായ് താനേ ഉരുകുന്നു ഞാൻ
വരി പാടുവാൻ കളി ചൊല്ലുവാൻ
ഇനിയെന്തിനാണെൻ സ്വരം ….
മറയില്ല മായില്ല നീ …എന്നും എന്നോർമ്മയിൽ….

Tags:
error: Content is protected !!