Type to search

M-2K's Harmonicals Malayalam Song Lyrics

Piriyum Naam – Aadhi Lyrics

Share

Movie Name: Aadhi (2018)
Song Name: Piriyum Naam
Music: Anil Johnson
Singer: Najim Arshad
Lyricist: Santhosh Varma

Piriyum Naam Iruvazhikalil
Thaniye Novil Uruki
Azhalin.. Kadalil
Ee.. Naam Oduvil
Aliyunnuvo Aliyunnuvo
Aliyunnuvo..Mm..

Veruthe Kanavukal Veruthe
Veruthe Kali Chiri Veruthe
Veruthe Kanavukal Veruthe
Veruthe Kali Chiri Veruthe
Ee Yathrayil Verpaadukal Ennum
Thudarunnuvo, Thudarunnuvo
Thudarunnuvo..Mm..

Oru Kadhayilum Ivide
Orupol Ezhuthiya Vidhiyil
Oru Kadhayilum Ivide
Orupol Ezhuthiya Vidhiyil
Pookkalavum Pularkaalavum Smrithiyaai
Maaarunnuvo, Maaarunnuvo
Maaarunnuvo.. Maaarunnuvo

===============================

പിരിയും.. നാമിരുവഴികളിൽ…
തനിയേ.. നോവിലുരുകീ…
അഴലിൻ.. കടലിൽ.. ഈ നാമൊടുവിൽ…
അലിയുന്നു.. അലിയുന്നു.. അലിയുന്നു…
വെറുതേ.. കനവുകൾ വെറുതേ..
വെറുതേ.. കളിചിരി വെറുതേ..
വെറുതേ.. കനവുകൾ വെറുതേ..
വെറുതേ.. കളിചിരി വെറുതേ..
ഈ യാത്രയിൽ വേർപാടുകൾ എന്നും..
തുടരുന്നു.. തുടരുന്നു.. തുടരുന്നു…

ഓരോ.. കഥയിലുമിവിടെ
ഒരുപോൽ.. എഴുതിയ വിധിയിൽ…
ഓരോ.. കഥയിലുമിവിടെ
ഒരുപോൽ.. എഴുതിയ വിധിയിൽ…
പൂക്കാലവും പുലർകാലവും സ്മൃതിയായ്..
മാറുന്നു.. മാറുന്നു.. മാറുന്നു… മാറുന്നു..

Tags:
error: Content is protected !!