Type to search

M-2K's Harmonicals Malayalam Song Lyrics

Payye Veesum Kaatil – Aanandam Lyrics

Share

Movie Name: Aanandam (2016)
Song Name: Payye Veesum Kaatil
Music: Sachin Warrier
Singer: Ashwin Gopakumar, Sneha Warrier
Lyricist: Anu Elizabeth Jose

Payye Veeshum Kaatil
Kunjolangal Konjum Pole
Kanne Kandal Ninne
Mindeedunne Nenjam Thaane

Manassukalal Naam Pokum Dooram
Ithuvareyum Njan Kaana Dooram

Pathivukalaayennum Prabathangal
Nin Chuvadukale Thudarum Neravum
Cheriyoru Kaithalodal Polave
Nadannu Neengunnu Neeyum
Puthumakalaai Munnil Thelinjeedumee
Vazhikalilaai Ini Poyeedilum
Nizhalukalaai Nadannu Chernnidum
Ore Thanal Thaazhe Naam

Manassukalal Naam Pokum Dooram
Ithuvareyum Njan Kaana Dooram

Ennil Ee Niramazha Thullikal
Peyyum Nin Chirimazha Thennalaai
Kulirilaai Vannu Melle
Pothiyum Neeyam Pakal

Payye Veeshum Kaatil
Kunjolangal Konjum Pole
Kanne Kandal Ninne
Mindeedunne Nenjam Thaane

Manassukalal Naam Pokum Dooram
Ithuvareyum Njan Kaana Dooram

=====================

പയ്യേ വീശും കാറ്റില്
കുഞ്ഞോളങ്ങള് കൊഞ്ചും പോലെ…
കണ്ണേ കണ്ടാല് നിന്നെ
മിണ്ടീടുന്നെ നെഞ്ചം താനേ…
മനസ്സുകളാല് നാം പോകും ദൂരം…
ഇതുവരെയും ഞാന് കാണാ ദൂരം…

പതിവുകളായ് എന്നും പ്രഭാതങ്ങള്
നിന് ചുവടുകളെ തുടരും നേരവും
ചെറിയൊരു കൈ തലോടല് പോലവേ…
നടന്നു നീങ്ങുന്നു നീയും
പുതുമകളായ് മുന്നില് തെളിഞ്ഞീടുമീ
നിഴലുകളായ് നടന്നു ചേര്ന്നീടും
ഒരേ തണല് താഴെ…നാം…
മനസ്സുകളാല് നാം പോകും ദൂരം…
ഇതുവരെയും ഞാന് കാണാ ദൂരം…

എന്നില്…ഈ നിറമഴതുള്ളികള്…
പെയ്യും നിന് ചിരി മഴ തെന്നലായി
കുളിരിനായി വന്നുമെല്ലെ…
പതിയും നീയാംപകല്…

പയ്യേ വീശും കാറ്റില്
കുഞ്ഞോളങ്ങള് കൊഞ്ചും പോലെ…
കണ്ണേ കണ്ടാല് നിന്നെ
മിണ്ടീടുന്നെ നെഞ്ചം താനേ…
മനസ്സുകളാല് നാം പോകും ദൂരം…
ഇതുവരെയും ഞാന് കാണാ ദൂരം…

Tags:
error: Content is protected !!