Oh Rabba Bayankariya – Godha Lyrics
Share
Movie Name: Godha (2017)
Song Name: Oh Rabba
Music: Shaan Rahman
Singer: Zia Ul Haq
Lyricist: Vinayak Sasikumar
Oh Rabba
Bayankariya Pennu Bayankariya
Kandalo Priyankariya
Pennu Priyankariya
Ayyayyo Aduthu Vannaal
Muttan Idi Idiyaa
O Nenjil Pedayaane
Thimila Thakathom
Bayankariya Pennu Bayankariya
Kandalo Priyankariya
Pennu Priyankariya
Ayyayyo Aduthu Vannaal
Muttan Idi Idiyaa
O Nenjil Pedayaane
Thimila Thakathom
Kandaal Aaloru Raani…
Kondal Pokanu Thranee
Aanum Thokkana Meni
Ivalo Sambava Naree (2 Times)
Oh Rabba.. Aaa…
Oh Rabba.. Aa…
Kuthariyodum Penpuliyo
Chithari Nammal Manthariyaai
Pathari Ninne Nin Poweril
Ivide Naadum Naattarivum
Ethonum Sullu Vilikkum
Poraaliyaane (Poraaliyaane)
Kannoram Theekanal Aalum
Killadiyaane
Oh…
Kandaal Aaloru Raani…
Kondal Pokanu Thranee
Aanum Thokkana Meni
Ivalo Sambava Naree
Oh Rabba Bayankariya
Pennu Bayankariya
Kandalo Priyankariya
Pennu Priyankariya
Ayyayyo Aduthu Vannaal
Muttan Idi Idiyaa
O Nenjil Pedayaane
Thimila Thakathom
Kandaal Aaloru Raani…
Kondal Pokanu Thranee
Aanum Thokkana Meni
Ivalo Sambava Naree
Ooooo…
Kandaal Aaloru Raani…
Kondal Pokanu Thranee
Aanum Thokkana Meni
Ivalo Sambava Naree
Oh Rabba.. Aaa…
Oh Rabba.. Aa…
============================
ഓ ..
ഓ.. രബ്ബാ ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ
കണ്ടാലോ.. പ്രിയങ്കരിയാ
പെണ്ണ്.. പ്രിയങ്കരിയാ..
അയ്യയോ അടുത്ത് വന്നാല്
മുട്ടന് ഇടിയിടിയാ..
ഓ.. നെഞ്ചില് പെടയണേ
തിമില തകതോം… (2)
കണ്ടാല്.. ആളൊരു റാണി..
കൊണ്ടാല് പോകണ്… ത്രാണി
ആണും തോല്ക്കണ മേനി…
ഇവളോ.. സംഭവനാരി…. (2)
ഓ രബ്ബാ..ഓ രബ്ബാ..
കുതറിയോടും പെൺപുലിയോ …
ചിതറി നമ്മള് മണ്തരിയായ്
പതറി നിന്നേ…നിന് പവറില്..
ഇവിടെ നാടും നാട്ടറിവും..
ഏതോനും സുല്ലു വിളിക്കും പോരാളിയാണേ
പോരാളിയാണേ…..
കണ്ണോരം തീക്കനലാളും കില്ലാടിയാണേ
കണ്ടാല് ആളൊരു റാണി
കൊണ്ടാല് പോകണ്.. ത്രാണി
ആണും തോല്ക്കണ മേനി…
ഇവളോ.. സംഭവ നാരി…
ഓ.. രബ്ബാ ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ
കണ്ടാലോ.. പ്രിയങ്കരിയാ
പെണ്ണ്.. പ്രിയങ്കരിയാ..
അയ്യയോ അടുത്ത് വന്നാല്
മുട്ടന് ഇടിയിടിയാ..
ഓ.. നെഞ്ചില് പെടയാണേ
തിമില തകതോം…
കണ്ടാല് ആളൊരു റാണി
കൊണ്ടാല് പോകണ്.. ത്രാണി
ആണും തോല്ക്കണ മേനി…
ഇവളോ.. സംഭവ നാരി… (2)
ഓ രബ്ബാ ഓ രബ്ബാ…
Follow Us