Type to search

M-2K's Harmonicals Malayalam Song Lyrics

Mazhayaai Ariyaan – Shikkari Shambhu Lyrics

Share

Movie Name: Shikkari Shambhu (2018)
Song Name: Mazha
Music: Sreejith Edavana
Singer: Haricharan, Roshni Suresh
Lyricist: Santhosh Varma

Ah Aaaa….
Haaa…Haaaa…

Oo.. Itharoraal
Enikkai Thoovunna Thoomazha
Oo.. Oreenamaai
En Kathil Konchunna Then Mazha

Parayaan Nee Karuthum
Nin Pranayam Innu Mazhayaai
Ariyaan Njaan Ariyaan
Nin Mozhikal Vannu Mazhayaai

Oho Nin Kinakalil Njaan Mazha
Nin Manam Thodaan Njaan Thira

Haaaa… Haaa…

Ilavangam Valarum Kaadum
Mukil Mutham Pakarum Medum
Nanavaruliyee Vazhiye Varoo
Puthu Kulirumaai Arike Varoo

Oo Kanum Nimisham Thanne
Ninni Pakaraan
Sneham Karuthi Nenjil Theera Kadalai

Haaaa… Haaa

Oru Mazhavil Kodi Than Chaayam
Mani Muthuchimizhil Vaangi
Niramezhumaai Punaraan Varoo
Azhakodyee Mizhiyil Varoo

Oo Ninnil Nirayan Maathram
Njaanee Mazhayaai
Nee Nin Hridayam Neettu
Enne Aniyaan

Oho Nin Kinakalil Njaan Mazha
Nin Manam Thodaan Njaan Thira

=============================

ഓ….ഇതാരൊരാൾ
എനിക്കായി തൂവുന്ന തൂമഴ…
ഓ….ഒരീണമായി
എൻ കത്തിൽ കൊഞ്ചുന്ന തേന്മഴ…
പറയാൻ… നീ കരുതും
നിൻ പ്രണയം… ഇന്ന് മഴയായി…
അറിയാൻ ഞാൻ അറിയാൻ
നിന്മൊഴികൾ വന്നു മഴയായി…

ഓഹോ നിൻ കിനാക്കളിൽ
ഞാൻ മഴ…..
നിൻ….മനം തൊടാൻ
ഞാൻ തിര……

ഇലബന്ധം വളരും കാടും
മുകിൽ മുത്തം പകരും മേടും
നാനവരുളിയീ വഴിയേ വരൂ
പുതുകുളിരുമായി അരികെ വരൂ…
ഓ….കാണും നിമിഷം തന്നെ
നിന്നിൽ പകരാൻ….
സ്നേഹം കരുതി നെഞ്ചിൽ
തീരാ കടലായി….

ഒരു മഴവിൽകൊടിതൻ ചായം
മണിമുത്തുച്ചിമിഴിൽ വാങ്ങി
നിറമേഴുമായി പുണരാൻ വരൂ
അഴകോടെയീ മിഴിയിൽ വരൂ
ഹോ…. നിന്നിൽ നിറയാൻ മാത്രം
ഞാനീ മഴയായി…..
നീയെൻ ഹൃദയം മീട്ടും
എന്നെ അണിയാൻ….

ഓഹോ നിൻ കിനാക്കളിൽ
ഞാൻ മഴ…..
നിൻ….മനം തൊടാൻ
ഞാൻ തിര……

Tags:
error: Content is protected !!