Type to search

M-2K's Harmonicals Malayalam Song Lyrics

Manjin Kurunne – Darvinte Parinamam Lyrics

Share

Movie Name: Darvinte Parinamam (2016)
Song Name: Manjin Kurunne
Music: Sankar Sharma
Singer: Vijay Yesudas
Lyricist: P S Rafeeq

Manjin Kurunne
Iniyen Kanneer Nanave
Ila Nonthu Veezhum
Vazhiyil Pozhiyum Malare
Novinte Thaaraattil
Mannin Ilamkootil
Unarathurangu

Manjin Kurunne
Iniyen Kanneer Nanave
Ila Nonthu Veezhum
Vazhiyil Pozhiyum Malare

Ooo.. Melivaarna Kaatil
Kayyil Nin Thengalo
Mazha Nenjinullil
Ninnilam Thottiloo
Pularanorungum Maanam
Veruthe Vithumbunnoo
Ariyathe Eeran Thennal
Ninne Thalodunnoo
Neeyillenkilum

Manjin Kurunne
Iniyen Kanneer Nanave
Ila Nonthu Veezhum
Vazhiyil Pozhiyum Malare

==================

മഞ്ഞിൻ കുരുന്നേ…
ഇനിയെൻ കണ്ണീർ നനവേ…
ഇല നൊന്തു വീഴും…
വഴിയിൽ പൊഴിയും മലരേ…
നോവിന്റെ താരാട്ടിൽ…
മണ്ണിന്നിളം കൂട്ടിൽ…
ഉണരാതുറങ്ങൂ…

മഞ്ഞിൻ കുരുന്നേ…
ഇനിയെൻ കണ്ണീർ നനവേ…
ഇല നൊന്തു വീഴും…
വഴിയിൽ പൊഴിയും മലരേ…

ഓ… മെലിവാർന്ന കാറ്റിൽ…
കൈയ്യിൽ നിൻ തേങ്ങലോ…
മഴ നെഞ്ചിനുള്ളിൽ…
നിന്നിളം തൊട്ടിലോ…
പുലരാനൊരുങ്ങും മാനം…
വെറുതെ വിതുമ്പുന്നൂ…
അരിയാതൊരീറൻ തെന്നൽ…
നിന്നെ തലോടുന്നൂ…
നീയില്ലയെങ്കിലും…

മഞ്ഞിൻ കുരുന്നേ…
ഇനിയെൻ കണ്ണീർ നനവേ…
ഇല നൊന്തു വീഴും…
വഴിയിൽ പൊഴിയും മലരേ…

Tags:
error: Content is protected !!