Type to search

M-2K's Harmonicals Malayalam Song Lyrics

Manasukulla Enthan – Mera Naam Shaji Lyrics

Share

Movie Name: Mera Naam Shaji (2019)
Song Name: Manasukulla
Music: Emil Muhammed
Singer: Shreya Ghoshal, Ranjith Govind
Lyricist: Santhosh Varmma & Munna Shoukath Ali

Manasukkulle Enthan Manasukkulle
Manasukkulle Enthan Manasukkulle
Uyirodu Uyiraake Nee Irunthaai

Doorangal Doore Doore
Naam Ennum Chaare Chaare
Doorangal Doore Doore
Naam Ennum Chaare Chaare

Manasinullil Ente Manasinullil
Manimazhavillai Enno Vannavale
Ennile Enne Ariyum Oralaai
Ennile Enne Ariyum Oralaai
Ninnavalalle Nee Azhake
Ninnavalalle Nee Azhake

Neram Maranthe Varam Maranthe
Maatham Marante Pesi Irunthe
Asai Valarnnathum Unnale
Paasam Varundhathum Unnale

Oro Naalum Cherum Nerangal
Chithirangal Aaki Nenjil Kaathu Vachche

Kettukul Kaathal Thene
Nee Enthan Swantham Thaane

Doorangal Doore Doore
Namennum Chaare Chaare

Manasukkulle Enthan Manasukkulle
Uyirodu Uyiraake Nee Irunthaai

Kaathal Rasithen Ullam Minithen
Thanimai Arinthen
Theeyil Erinthen
Nee Puthu Paarvyakal Thanthaye
Naan Athe Vazhkayil Parthene

Ninne Orkkumbol Ennil Pookkunna
Muthangalkku Polum
Kunji Chiraku Vachche

Ketukkul Kathal Thene
Neeyenthen Swantham Thaane

Manasinullil Ente Manasinullil
Mani Mazhavillai Enno Vannavale

Doorangal Doore Doore
Namennum Chaare Chaare

====================================

മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള
മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള
ഉയിരോടെ ഉയിരാക നീ ഇരന്തായ്
ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ
ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ
മനസ്സിനുള്ളിൽ എന്റെ മനസ്സിനുള്ളിൽ മണിമഴവില്ലായെന്നോ
വന്നവളേ എന്നിലെ എന്നെ അറിയുമൊരാളായ്
നിന്നവളല്ലേ നീയഴകേ
നിന്നവളല്ലേ നീയഴകേ…

നേരം വരന്തേ വരം വരന്തേ മാദം വരന്തേ
ഇസൈ വരന്തേ ആസൈ വളർന്തതും ഉന്നാലേ
അറിന്തതും ഉന്നാലേ ഓരോ നാളും ചെറുനേരങ്ങൾ
ചിത്തിരങ്ങളാക്കി നെഞ്ചിൽ കാത്തു വച്ചേ
കേട്ടക്കുൾ കാതൽ തേനേ നീയെന്തെൻ സ്വന്തം താനേ…

ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ
ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ
മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള
മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള
ഉയിരോടെ ഉയിരാക നീ ഇരന്തായ്…

കാതൽ റോസയ് തേൻ ഉള്ളമിനി തേൻ
തനിമയൊരിന്തേൻ തേൽ ഇരിന്തേൻ
നീ പുതു പാർവകൾ തന്തായേൻ
നീ പുതു പാർവകൾ തന്തായേൻ
നാനതിൽ വാഴ് ക്കയിൽ പാർത്തേനെ
നിന്നെ ഓർക്കുമ്പോൾ എന്നിൽ പൂക്കുന്ന
മുത്തങ്ങൾക്കു പോലും കുഞ്ഞിച്ചിറകുവച്ചേ
കേട്ടക്കുൾ കാതൽ തേനേ നീയെന്തെൻ സ്വന്തം താനേ
മനസ്സിനുള്ളിൽ എന്റെ മനസ്സിനുള്ളിൽ മണിമഴവില്ലായെന്നോ
ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ
ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ….

Tags:
error: Content is protected !!