Type to search

M-2K's Harmonicals Malayalam Song Lyrics

Kashmeerile Roja – Salaam Kashmir Lyrics

Share

Movie Name: Salaam Kashmir (2013)
Song Name: Kashmeerile
Music: M. Jayachandran
Singer: M. Jayachandran
Lyricist: Rafeeq Ahamed

Kashmeerile Roja Poove
Nee Virinjuvo Roja Poove

Kashmeerile Roja Poove
Nee Virinjuvo.. Roja Poove

Dalthadakamaa Neelakannil
Vellimekhama Y Chungi Pokum
Veyil Chayumee Thazhvara
Poothu Neele.. He He He

Kashmirile Roja Poove

Diki Diki Dinkeedi
Diki Diki Dinkeedi

Kodamanjile Ee Surya Naalamay
Devathara Shaaka Mele Thanirangi Nee

Saabhya Raagamam Ee Chumbanangalo
Kungumabha Vaari Veeshi Pinnilakave
Ore Oralkku Vendi Njan Etho
Himadhriyaay Uranjuvo Mookam
Sarassilore….
Maralamaay Vilolamaay Ananjuvo Nee
Hridaya Lipikal Kavililezhuthi

Kashmeerile Roja Poove
Nee Virinjuvo.. Roja Poove

Tharakangalo Ee Noopurangalo
Mamarangal Choodi Ninnu Chara Shobhayil
Thalam Enthumee Sooryakanthikal
Nee Varunna Pathayil Vasantha Raagamay
Ore Ororma Kondu Njanaake
Nilavinal Kuthirnna Raavayi
Vazhikalile….
Chirathukal Mayangave Thilangiyo Nee
Pranaya Shalabham Alasamunarum

Kashmeerile.. Roja Poove
Nee Virinjuvo.. Roja Poove

=======================

മായി മായി ചാംചാം..മായി മായി ചാംചാം..
മായി മായി ചാംചാം..മായി മായിചാംചാം..
മായി മായി ചാംചാം….
കാശ്മീരിലെ റോജാപ്പൂവേ
നീ വിരിഞ്ഞുവോ റോജാപ്പൂവേ
കാശ്മീരിലെ റോജാപ്പൂവേ
നീ വിരിഞ്ഞുവോ റോജാപ്പൂവേ
ദാൽത്തടാകമാം നീലക്കണ്ണിൽ
വെള്ളിമേഘമായിച്ചുംബിപ്പോകും
വെയിൽ ചായുമീ താഴ്വര പൂത്തു നീളെ
ഹോ ഹോ ഹോഹോയി ..

കാശ്മീരിലെ റോജാപ്പൂവേ ..പൂവേ
ഡികി ഡികി ഡികി ദിങ്കീനെ
ഡികി ഡികി ഡികി ദിങ്കീനെ
ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ടൈ
ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ടൈ
കോടമഞ്ഞിലെ ഈ സൂര്യനാളമായി
ദേവതാരശാഖമേലെ താണിറങ്ങി നീ
മായി മായി ചാംചാം മായി മായി ചാംചാം
മായി മായി ചാംചാം മായി മായിചാം
സാന്ധ്യരാഗമോ ഈ ചുബനങ്ങളോ
കുംങ്കുമാഭ വാരിവീശി നിന്നിലാകവേ
ഒരേ ഒരാൾക്ക് വേണ്ടി ഞാനേതോ
ഹിമാദ്രിയായുറഞ്ഞുവോ മൂകം
സരസിലൊരേ..

മരാളമായി വിലോലമായണഞ്ഞുവോ നീ
ഹൃദയലിപികൾ കവിളിലെഴുതി
കാശ്മീരിലെ റോജാപ്പൂവേ
നീ വിരിഞ്ഞുവോ റോജാപ്പൂവേ
താരകങ്ങളോ ഈ നൂപുരങ്ങളോ
മാമരങ്ങൾ ചൂടിനിന്നു ചാന്ദ്രശോഭയിൽ
താലമേന്തുമീ സൂര്യകാന്തികൾ
നീ വരുന്ന പാതയിൽ വസന്തരാഗമായി
ഒരേ ഓരോർമ്മകൊണ്ടു ഞാനാകെ
നിലാവിനാൽ കുതിർന്ന രാവായീ
വഴികളിലേ…

ചിരാഗുകൾ മയങ്ങവേ തിളങ്ങിയോ നീ
പ്രണയ ശലഭമലസമുണരും
കാശ്മീരിലെ റോജാപ്പൂവേ
നീ വിരിഞ്ഞുവോ റോജാപ്പൂവേ

Tags:
error: Content is protected !!