Kannanjunnoru Naadu – Godha Lyrics
Share
Movie Name: Godha (2017)
Song Name: Kannanjunnoru Naadu
Music: Shaan Rahman
Singer: Shaan Rahman
Lyricist: Manu Manjith
Kannanjunnoru Naadu Und Ingu
Kannadi Kallu Peraanu
Adi Thada Choodum Varithiyil Aakkiya
Viruthan Maarude Ooraanu
Porinirangiya Nerathellam
Veeryam Kandathu Neraanu
Kombu Kulukkiya Vambanmaaril
Mumbeyullivan Aaraanu
Kaalu Kuthiyor Ethu Mannum
Kai Vanangiyathanennum
Cheeti Ethiya Kaattu Pothum
Thottu Maariyathanayya
Malsarathin Naal Urachal
Ulsavathin Melam Alle
Aalakambadi Shingidikal
Munnorukkam Thirutakrithi
Suryanethum Mumbunarnne
Meykaruthin Murakalumaai
Mallanavan Kallurappai
Ellukale Maattukayaai
Enna Minnum Ponnudalil
Pennungalo Kannuzhinje
Aduppinullil Thee Anayath
Adukkalakal Adakalamaai
Aattirachi Muttakalum
Naattil Vere Kittukille
Godhayathil Aaru Bharikkum
Kaathirikkum Kaattu Polum
========================
കണ്ണഞ്ചുന്നൊരു നാടുണ്ടിങ്ങു് കണ്ണാടിക്കല് പേരാണു്
അടിതട ചോടും വരുതിയിലാക്കിയ വിരുതന്മാരുടെ ഊരാണു്
പോരിനിറങ്ങിയ നേരത്തെല്ലാം വീര്യം കണ്ടതു് നേരാണു്
കൊമ്പു കുലുക്കിയ വമ്പന്മാരിൽ മുന്പേ ഉള്ളിവനാരാണു്
കാലുകുത്തിയോരേതു മണ്ണും കൈ വണങ്ങിയതാണെന്നും
ചീറ്റിയെത്തിയ കാട്ടുപോത്തും തോറ്റു മാറിയതാണയ്യാ….
മത്സരത്തിന് നാളുറച്ചാല് ഉത്സവത്തിന് ഓളമല്ലേ…
ആളകമ്പടി ശിങ്കിടികള്…മുന്നൊരുക്കം തിരുതകൃതി
സൂര്യനെത്തും മുന്പുണര്ന്നേ മെയ്ക്കരുത്തിന് മുറകളുമായ്
മല്ലനവന് കല്ലുറപ്പായ് എല്ലുകളെ മാറ്റുകയായ്…
എണ്ണ മിന്നും പൊന്നുടലില് പെണ്ണുങ്ങളോ കണ്ണുഴിഞ്ഞേ
അടുപ്പിനുള്ളില് തീയണയാതടുക്കളകള് അടര്ക്കളമായ്
ആട്ടിറച്ചി മുട്ടകളും നാട്ടില് വേറേ കിട്ടുകില്ലേ….
ഗോദയതില് ആര് ഭരിക്കും…കാത്തിരിക്കും കാറ്റു പോലും….
Follow Us