Kalyana Then Nila – Mounam Samatham Lyrics
Share
Movie Name : Mounam Samatham – 1990
Song Name : Kalyana Then Nila
Music : Ilayaraja
Singer: Madhu Balakrishnan, Preetha Kannan
Lyricist : Pulamai Pithan
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല് നിലാ
നീരാടും വാര്നിലാ എന്കൂടെ വാനിലാ
തേരോട്ടും വെണ്ണിലാ പൊന്കാവ്യം കണ്ണിലായ്
ആകാശം മണ്ണിലായ്…
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല് നിലാ
തേന്മാവിന് പൂവിലേ…തേനുണ്ട് പാടവേ
വിഹാര പൂര്‍ണ്ണിമേ നീ ചൈത്ര മോഹിനി
എന്നാത്മ നായകാ.. എന്നാളും കൂടെ വാ
പ്രേമം തന് മോതിരം
ഞാന്‍ നിന്നെ ചാര്‍ത്തിടാം
പാലാട മൂടി നീ വാ.. വാ.. നിലാ…
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല് നിലാ
നീരാടും വാര്നിലാ എന്കൂടെ വാനിലാ
പുണ്യാഹം തൂകിടും
തേന്‍വല്ലി ക്കാട്ടിലായ്
പുണ്യോല്സവങ്ങളില് ഞാന്ചാരെ കൂടിടാo
സംഗീതംപെയ്തിടും
നിന്പാട്ടിന് പ്രാവുകള്‍
എന്‍ ജീവന് തന്നിലായി…
പൊന്‍കൂട് കൂട്ടവേ…
തേനാര്‍ തീര്‍ക്കുന്നു പൊന്‍ ചന്ദ്രികാ…
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല് നിലാ
നീരാടും വാര്നിലാ എന്കൂടെ വാനിലാ
തേരോട്ടും വെണ്ണിലാ പൊന്കാവ്യം കണ്ണിലായ്
ആകാശം മണ്ണിലായ്…
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല് നിലാ
Follow Us