Kaanal Kaatte Aare – Haram Lyrics
Share
Movie Name: Haram ( 2015)
Song Name: Kaanal Kaatte
Music: Thaikoodam Bridge
Singer: Siddharth Menon, Rebecca
Lyricist: Harinarayanan BK
Kaanal Kaatte Aare Nee
Neraai Cheraan Thedunnu
Aare, Aare, Thedi Nee
Pranan Meetti Paadi..
…* Rukhe Ruthe
Hume Dil Se Na Choda
Pyasa Pyasa Rahake Aakhir
Sawan Main Bhi Na Bheega
Tu Tu Tu Tu Tu…
Veyil Neendhum Venal Koodin
Kaana Chilloram
Velli Thooval Thumbal
Neeyen Nenchil Thottenno
Swaasam Meetum Veena Ganam
Thaane Chenthumbol
Ormakkumbil Mooli
Njanay Ille Neeyille
Aa Aah..
Aare, Aare, Thedi Nee
Pranan Meetti Aadi
Kaanal Kaatte Aare Nee
Neraai Cheraan Thedunnu
Aare, Aare, Thedi Nee
Pranan Meetti Paadi
=========================
കാനൽ കാറ്റേ ആരെ നീ.. നേരായ് ചേരാൻ
തേടുന്നു .. ആരേ…ആരേ…… തേടീ നീ
പ്രാണൻ മീട്ടി പാടീ..
രോതെ ..രോതെ ..ഹംകേ രോതെ..
ഹമേം ദിൽ ന ചോഡ്ന
പ്യാസാ പ്യാസാ..രെ
ഹ്കെ യാക്കെ..
സാവൻ …മേ ..
വെയിൽ നീന്തും വേനൽക്കൂടിൻ
കാണാ ചില്ലോരം..
വെള്ളിത്തുവൽ തുമ്പാൽ നീയെൻ
നെഞ്ചിൽ തൊട്ടെന്നോ…
ശ്വാസം മീട്ടും വീണാഗാനം
താനേ ചിന്തുമ്പോൾ …
ഓർമ്മക്കൊമ്പിൽ മൂളി താരാട്ടില്ലേ നീയില്ലേ ..
ആ ..ആ …
ആരേ .. ആരേ . തേടീ ..നീ
പ്രാണൻ മീട്ടി പാടീ..
കാനൽ കാറ്റേ.. ആരെ നീ.. നേരായ് ചേരാൻ
തേടുന്നു ആരെ …ആരെ തേടീ നീ ..
പ്രാണൻ മീട്ടി പാടീ..
Follow Us