Type to search

M-2K's Harmonicals Malayalam Song Lyrics

Freak Penne Ennude – Oru Adaar Love Lyrics

Share

Movie Name: Oru Adaar Love (2018)
Song Name: Freak Penne
Music: Shaan Rahman
Singer: Sathyajith, Neethu Naduvathettu
Lyricist: Sathyajith

Listen To The Story
Of A Lovely Freky Boy
Not Just A Story
Its The Feeling Of The Boy
He Wants To Make A Girl
Fell The Love For His Own Story
But The Girl Never Stays
To Hear The Words
The Boy Just Singing The Story

Oh My God Poyi Njan
Oru Pennine Premichu Poyi
Olude Kannaukal Kandoru Nerathu
Chankile Love Tharach Onnu Poyi
Chenthamara Pole Avalude
Chenchodi Ithalikal Aake
Cheriyoru Punchiri Thazhukiya Neram
En Nenjile Kiliyangu Poyi
Postayi Poyi.. Ennude
Life Athu Waste Aayi Poyi
Avalude Hate You Ennoru Vaakil
Scene Motham Dark Aayi Poyi

Once I Love Entaliya
Not Simple Matter
Chumma Just Try To Feel It
Wonderful Feeling Aliya
First Time It Is Boring
Next Time You’ll Get The Feeling
Its The Time To Break It
Life Is So Thrilling, Aliyaa

Edi Penne Freak Penne
Ennude Koode Poradi Penne
Ennude Koode Ponnalo
Life Fulla Jolly Baby
Edi Penne Freak Penne
Ennude Koode Padadi Penne
Ennude Koode Padumbol
Life Fulla Jolly Baby(2 Times)

Edi Penne..Eh Eh Eh..
Edi Penne..Eh Eh Eh..
Edi Penne..Eh Eh Eh..
Edi Penne.. Freak Penne…(2 Times)

Kalathu Bus Stopil Njan Chennu
Full Getup-Il Njan Chennu
Watchile Samayam Nokki Ninnu
Avalude Varavum Nokki Ninnu
First Bus Angu Poyi
De Second Bus Angu Poyi
Denda Pinnoru Bus-Um Poyi
Ennude Samayam Waste Aayi Poyi

Oduvil Aval De Vannoo
Neela Churidarum Aninjaval Vannu
Chilu Chile Kilungana
Kolussinte Maniyumaai
Nadannente Arikathu
Aval Vannu Ninnu

Mind Polu Cheythilla
Ente Muhathottu Polum Nokkeela
Ithra Kashtapettu Getup Ittu Ninnittum
Oru Look Polum Thannillaa.

Once I Love Entaliya
Not Simple Matter
Chumma Just Try To Feel It
Wonderful Feeling Aliya
First Time It Is Boring
Next Time You’ll Get The Feeling
Its The Time To Break It
Life Is So Thrilling, Aliyaa

Edi Penne Freak Penne
Ennude Koode Poradi Penne
Ennude Koode Ponnalo
Life Fulla Jolly Baby
Edi Penne Freak Penne
Ennude Koode Padadi Penne
Ennude Koode Padumbol
Life Fulla Jolly Baby (2 Times)

Edi Penne..Eh Eh Eh..
Edi Penne..Eh Eh Eh..
Edi Penne..Eh Eh Eh..
Edi Penne.. Freak Penne…(2 Times)

Malayalam Version

Listen to the story
of a lovely freaky boy
Not just a story
Its the feeling of the boy
He wants to make a girl
fell the love for his own story
But the girl never stays
To hear the words
the boy just singing the story

===================================

ഓ മൈ ഗോഡ് പോയി ഞാൻ
ഒരു പെണ്ണിനെ പ്രേമിച്ചു പോയി
ഓളുടെ കണ്ണുകൾ കണ്ടൊരു നേരത്തു
ചങ്കിലെ love തറച്ചൊന്നു പോയി
ചെന്താമര പോലെ അവളുടെ
ചെഞ്ചൊടി ഇതളുകൾ ആകെ
ചെറിയൊരു പുഞ്ചിരി തഴുകിയ നേരം
എൻ നെഞ്ചിലെ കിളിയങ്ങു പോയി
പോസ്റ്റായി പോയി…എന്നുടെ
ലൈഫ് അത് വേസ്റ്റായി പോയി
അവളുടെ hate you എന്നൊരു വാക്കിൽ
Scene മൊത്തം dark ആയി പോയി

Once I love entaliya
Not simple matter
ചുമ്മാ just try to feel it
Wonderful feeling അളിയാ
First time it is boring
Next time you’ll get the feeling
Its the time to break it
Life is so thrilling, അളിയാ…

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ
എന്നുടെ കൂടെ പോരടി പെണ്ണെ
എന്നുടെ കൂടെ പൊന്നാലോ
ലൈഫ് ഫുള്ളാ ജോളി ബേബി
എടി പെണ്ണെ ഫ്രീക്ക് പെണ്ണെ
എന്നുടെ കൂടെ പടടി പെണ്ണെ
എന്നുടെ കൂടെ പാടുമ്പോൾ
ലൈഫ് ഫുള്ളാ ജോളി ബേബി (രണ്ടു തവണ)

എടി പെണ്ണെ..eh eh eh..
എടി പെണ്ണെ..eh eh eh..
എടി പെണ്ണെ..eh eh eh..
എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ…(രണ്ടു തവണ)

കാലത്തു ബസ്റ്റോപ്പിൽ ഞാൻ ചെന്നു
ഫുൾ ഗെറ്റപ്പിൽ ഞാൻ ചെന്നു
വാച്ചിലെ സമയം നോക്കി നിന്നു
അവളുടെ വരവും നോക്കി നിന്നു
ഫസ്റ്റ് ബസ് അങ്ങു പോയി
ദേ സെക്കന്റ് ബസ് അങ്ങു പോയി
ദേണ്ടേ പിന്നൊരു ബസും പോയി
എന്നുടെ സമയം വേസ്റ്റ് ആയി പോയി…

ഒടുവിൽ അവൾ ദേ വന്നൂ..
നീല ചുരിദാറും അണിഞ്ഞവൾ വന്നു…
ചിലു ചിലെ കിലുങ്ങണ
കൊലുസ്സിന്റെ മണിയുമായി
നടന്നെന്റെ അരികത്തു
അവൾ വന്നു നിന്നു…

മൈൻഡ് പോലും ചെയ്തില്ല
എന്റെ മുഖത്തോട്ടു പോലും നോക്കീലാ..
ഇത്ര കഷ്ടപ്പെട്ട് ഗെറ്റപ്പിട്ടു നിന്നിട്ടും
ഒരു ലുക്ക് പോലും തന്നില്ല…

Once I love entaliya
Not simple matter
Chumma just try to feel it
Wonderful feeling aliya
First time it is boring
Next time you’ll get the feeling
Its the time to break it
Life is so thrilling, aliyaa

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ
എന്നുടെ കൂടെ പോരടി പെണ്ണെ
എന്നുടെ കൂടെ പൊന്നാലോ
ലൈഫ് ഫുള്ളാ ജോളി ബേബി
എടി പെണ്ണെ ഫ്രീക്ക് പെണ്ണെ
എന്നുടെ കൂടെ പടടി പെണ്ണെ
എന്നുടെ കൂടെ പാടുമ്പോൾ
ലൈഫ് ഫുള്ളാ ജോളി ബേബി (രണ്ടു തവണ)

എടി പെണ്ണെ..eh eh eh..
എടി പെണ്ണെ..eh eh eh..
എടി പെണ്ണെ..eh eh eh..
എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ…(രണ്ടു തവണ)

Tags: